അമേരിക്കയുടെ യുദ്ധ പോരാളി അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇനി ഇന്ത്യയ്ക്കും

Last Updated:
1/5
 യുഎസിന്റെ അപ്പാഷെ ഹെലികോപ്റ്ററുകളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. 22 ഹെലികോപറ്ററുകളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി.

advertisement
2/5
 യുഎസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത്. അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച്‌ ഹെലികോപറ്റര്‍ വ്യോമസേനയ്ക്ക് ഔദ്യോഗികമായി കൈമാറി.

3/5
 ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ, കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ ഹെലികോപ്റ്ററിന് സാധിക്കും.അപ്പാഷെ ഗാര്‍ഡിയന്‍ എ.എച്ച്‌-64 E(1) എന്നാണ് ഹെലികോപറ്ററിന്റെ മുഴുവന്‍ പേര്. സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്.

4/5
 2015 സെപ്റ്റംബറിലായിരുന്നു വ്യോമസേന 22 അപ്പാഷെ ഹെലികോപ്റ്ററിനായി ബോയിങ്ങുമായി കരാര്‍ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ ബാച്ച്‌ ഹെലികോപ്റ്ററുകള്‍ ജൂലൈയില്‍ ഇന്ത്യയിലെത്തും. ഹെലികോപ്റ്റര്‍ പറത്താന്‍ വ്യോമസേന അംഗങ്ങളില്‍ തിരഞ്ഞെടുത്തവര്‍ക്ക് യുഎസ് സൈന്യം പരിശീലനം നല്‍കുന്നുണ്ട്.

5/5
 വ്യോമസേനയെ പ്രതിനിധീകരിച്ച്‌ എയര്‍ മാര്‍ഷല്‍ എ.എസ് ബുടോളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിസോണയിലെത്തിയത്. ചടങ്ങില്‍ യുഎസ് സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement