ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയവരാണ് മുംബൈ മഹാനഗരത്തെയും പ്രാന്തപ്രദേശങ്ങളെയും നിയന്ത്രിച്ചിരുന്നതെന്ന് റാവത്ത് പറഞ്ഞു. മുംബൈ പൊലീസ് കമ്മിഷണറുടെ നിയമനം, ആരായിരിക്കണം സർക്കാരിനു നേതൃത്വം നൽകേണ്ടത് എന്നിവയടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഇവരായിരുന്നുവെന്നും റാവത്ത് പറഞ്ഞു.