ഒന്നാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ സ്ത്രീകൾ സിക്കിമിലെ തെക്കൻ മേഖലയിൽ നിന്നുള്ള കാഴ്ച നാഗ് പുരിൽ വോട്ട് രേഖപ്പെടുത്തിയ പൊലീസുകാർ വോട്ട് ചെയ്യാൻ വരി നിൽക്കുന്നവർ. ബിജ്നോറിൽ നിന്നുള്ള കാഴ്ച സിക്കിമിലെ ഒരു പോളിംഗി സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും ചെറിയ വനിത ജ്യോതി വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ വോട്ട് രേഖപ്പെടുത്തിയവർ ക്യാമറയ്ക്ക് മുന്നിൽ ഗയയിൽ പ്രായമായ സ്ത്രീയെ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ യുവ വോട്ടർ മിസോറാമിൽ നിന്നുള്ള സിയാഹ, 1/1/2001 ലാണ് സിയാഹ ജനിച്ചത് അഗർത്തലയിൽ വോട്ട് രേഖപ്പെടുത്തിയവർ മിസോറാമിൽ 104 വയസ് പ്രായമുള്ള സി നേമി വോട്ട് ചെയ്യാനെത്തിയപ്പോൾ