ട്വിറ്ററിന്റെ മനംകവർന്ന ഈ 'കുട്ടി മഫ്ലർമാൻ' ആരാണ് ?

Last Updated:
മഫ്ലർമാൻ എന്ന് എഎപി തന്നെ വിശേഷിപ്പിച്ച ഈ കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം
1/7
 ഡല്‍ഹിയിലെ മിന്നും വിജയം നേടിയ ആം ആദ്മി പാർട്ടിയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരാള്‍ കൂടിയുണ്ട്.

advertisement
2/7
 മഫ്ലർമാൻ എന്ന് എഎപി തന്നെ വിശേഷിപ്പിച്ച ഈ കുട്ടിയെയാണ് സോഷ്യൽ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുന്നത്.

3/7
 ചിലർ ഇവനെ മിനി കെജ്രിവാളെന്നും വിളിക്കുന്നു. എഎപിയുടെ ഒഫിഷ്യൽ ട്വിറ്റർ പേജിൽ കുട്ടിയുടെ ചിത്രം ഷെയർ ചെയ്തതോടെയാണ് ചിത്രം വൈറലാകുന്നത്.

4/7
 അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ശീ​ത​കാ​ല​ സമയത്തുള്ള രൂപത്തിൽ മീ​ശ​യും മ​ഫ്‌​ള​റും സ്വെ​റ്റ​റും ധ​രി​ച്ചെ​ത്തി​യ കു​ട്ടി​ക്കു​റു​മ്പ​ന്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ട്വി​റ്റ​റി​ല്‍ താ​ര​മാ​യി മാ​റി​യ​ത്.

5/7
 അ​ച്ഛ​ന്‍റെ തോ​ളി​ലേ​റി ഡ​ല്‍​ഹി​യി​ല്‍ ആം ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ വി​ജ​യം ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്കുന്ന ചിത്രങ്ങളും ഇപ്പോൾ വൈറലാണ്.

6/7
 അ​വ്യാ​ന്‍ തോ​മ​റെന്ന് ഈ ഒരു വയസുകാരനായ കുട്ടിയാണ് കെജ്രിവാൾ അല്ലെങ്കിൽ മഫ്ലർമാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

7/7
 എഎപി പ്രവർത്തകനായ രാഹുൽ തോമറിന്റെയും മീനാക്ഷിയുടെയും മകനാണ് അ​വ്യാ​ന്‍ തോ​മർ.

'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement