കനത്ത മഴ: മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 2 മരണം; 22 പേരെ കാണാനില്ല

Last Updated:
മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
1/7
 കനത്ത മഴയിൽ അണക്കെട്ട് തകർന്ന് രണ്ട് മരണം. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തിവാരി അണക്കെട്ടാണ് തകർന്നത്. 22 പേരെ കാണാതായിട്ടുണ്ട്.

advertisement
2/7
 അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഡാമിന് സമീപത്തെ പന്ത്രണ്ടോളം വീടുകൾ ഒലിച്ചു പോയി.

3/7
 സമീപത്തെ ഏഴോളം ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

4/7
 കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹരാഷ്ട്രയിൽ കനത്ത പേമാരിയാണ്. മുംബൈ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിന് നടുവിലാണ്.

5/7
 പ്രളയഭീതിയിൽ നാടും നഗരവും കഴിയുമ്പോഴാണ് ഭീതി ഉയർത്തി അണക്കെട്ട് തകർന്ന വാർത്ത എത്തുന്നത്.

6/7
Mumbai-Rains
നേരത്തെ പുനെയിൽ ജനവാസ മേഖലയിൽ മതില്‍ തകർന്ന് കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർ മരിച്ചിരുന്നു. ഈ പേമാരികാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.
advertisement
7/7
 മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 

  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement