advertisement

ചൂട് താങ്ങാനാകാതെ വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍

Last Updated:
1/6
 കൊടും ചൂടില്‍ തന്റെ സഹോദരനെ വെള്ളം കുടിക്കാന്‍ സഹായിക്കുന്ന കുട്ടി. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച. (Image: AP)
കൊടും ചൂടില്‍ തന്റെ സഹോദരനെ വെള്ളം കുടിക്കാന്‍ സഹായിക്കുന്ന കുട്ടി. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച. (Image: AP)
advertisement
2/6
 ചൂടില്‍ നിന്നും രക്ഷനേടാൻ അമൃത്സറില്‍ ഒരു പെണ്‍കുട്ടി പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നു. (Image: PTI)

3/6
 ജബൽപൂരിൽ ടാങ്കറിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്ന വീട്ടമ്മാർ. (Image: PTI)

4/6
 ജമ്മുവിൽ നിന്നുള്ള കാഴ്ച. ഇവിടെ 48 ഡിഗ്രി വരെയാണ് ചൂടുയർന്നത്. (Image: AP)

5/6
 ചൂടിൽ നിന്നും രക്ഷ നേടാൻ ഷാൾ ഉപയോഗിച്ച് ശരീരം മറച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ. പ്രയാഗ്രാജിൽ നിന്നുള്ള കാഴ്ച. (Image: AP)

6/6
 പ്രയാഗ്രാജിൽ നിന്നുള്ള കാഴ്ച. (Image: AP)

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement