Odisha Train Accident: സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം; നടുക്കുന്ന കാഴ്ചകൾ
- Published by:Rajesh V
- news18-malayalam
Last Updated:
കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കുമുള്ള ബാലേശ്വർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്
ഭുവനേശ്വർ: 1995നുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടമാണ് ഇന്നലെ ഒഡീഷയിലെ ബാലേശ്വറിലെ ബഹനാഗയിൽ ഉണ്ടായത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 288 പേരാണ് അപകടത്തിൽ മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. അപകടത്തെ കുറിച്ച് ലഭ്യമായ വിവരങ്ങൾ അറിയാം.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement