പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതിനെ തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത താവളം തേടുന്ന ഗ്രമവാസികള്‍. പൂഞ്ചിലെ മാന്‍കോട്ട് മേഖലയിലെ ഛാജലാ പത്രി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച.
2/ 4
ഛാജലാ പത്രി ഗ്രാമത്തില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഈ വീട് ഭാഗീകമായി തകര്‍ന്നു.
3/ 4
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ മെന്‍ദാര്‍ ഗ്രാമത്തിലുള്ളവര്‍ അഭയകേന്ദ്രത്തിലേക്ക് മാറിയപ്പോള്‍.
4/ 4
പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ മെന്‍ദാര്‍ ഗ്രാമത്തിലെ ജനങ്ങള്‍ അഭയകേന്ദ്രത്തിലേക്ക് മാറി.