advertisement

ഗംഗാ ആരതിയിൽ പങ്കെടുത്ത് നരേന്ദ്രമോദി; മൂന്നാമതും പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കാശിയിൽ

Last Updated:
രാജ്യത്തെ 140 കോടി ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി
1/7
 ന്യൂഡൽഹി: കാശിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 140 കോടി ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. (image: Narendra Modi/ X)

2/7
 മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധനാമന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ സന്ദർശനമാണിത്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല തെരഞ്ഞെടുത്തത്, അവർ പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തുവെന്നും നരേന്ദ്രമോദി പറഞ്ഞു. (image: Narendra Modi/ X)

3/7
 ഗംഗാ ആരതിയിൽ പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു. (image: Narendra Modi/ X)

4/7
 വാരണാസിയിലെത്തിയ മോദി കിസാൻ സമ്മാൻ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. പരിപാടിയിൽ പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡുവും വിതരണം ചെയ്തു. 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. (image: Narendra Modi/ X)

5/7
 ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തു. (image: Narendra Modi/ X)

6/7
 732 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , ഒരു ലക്ഷത്തിലധികം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2.5 കോടിയിലധികം കര്‍ഷകരാണ് പരിപാടിയിൽ പങ്കെടുത്തത്. (image: Narendra Modi/ X)

7/7
 ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമാണ് ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരിക. ഇത്തവണ ചരിത്ര തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചത്. 60 വർഷം മുൻപായിരുന്നു ഇന്ത്യയിൽ ഇതുപോലൊരു നിമിഷമുണ്ടായത്. അതിന് ശേഷം ഒരു സർക്കാരിനും ഹാട്രിക് നേട്ടം ഇതുപോലെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. (image: Narendra Modi/ X)

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement