ജി20 ഉച്ചകോടിക്കെത്തിയ വിശിഷ്ടാതിഥികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അത്താഴവിരുന്ന്

Last Updated:
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ദ്രൗപതി മുർമുവും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്
1/10
 ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ നടന്ന ഗാല ഡിന്നറിൽ വേൾഡ് ട്രേ‍ഡ് ഓർഗനൈസേഷൻ(World Trade Organization)  ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയെ( Ngozi Okonjo-Iweala) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.

advertisement
2/10
 അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും ഭാര്യ അക്ഷത മൂർത്തിയെയും പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.

3/10
 അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെയും(Pravind Jugnauth) ഭാര്യയെയും പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.

4/10
 അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്‌ക്കൊപ്പം(Mark Rutte) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

5/10
 ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയെ(Ajay Banga) അത്താഴവിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രസിഡന്റ് ദ്രൗപതി മുർമുവും സ്വാഗതം ചെയ്യുന്നു.

6/10
 അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ( Tedros Adhanom Ghebreyesus) പ്രസിഡന്റ് ദ്രൗപതി മുർമു സ്വാഗതം ചെയ്യുന്നു.

7/10
 ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ( Sheikh Hasina) ഇന്ത്യൻ പ്രസിഡന്റ് ആതിഥേയത്വം വഹിച്ച ജി20 അത്താഴവിരുന്നിന് സ്വാഗതം ചെയ്യുന്നു.

8/10
 റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ(Yoon Suk Yeol) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.

9/10
 അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) എംഡി ക്രിസ്റ്റലീന ജോർജീവയ്‌ക്കൊപ്പം(Kristalina Georgieva) ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

10/10
 ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ(Anthony Albanese) പ്രസിഡന്റ് ദ്രൗപതി മുർമു സ്വാഗതം ചെയ്യുന്നു.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement