'വികസിത് ഭാരത് 2047' വെറും വാക്കല്ല; 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നവും: പ്രധാനമന്ത്രി

Last Updated:
നാൽപ്പത് കോടി ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് അടിമത്തത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
1/6
'വികസിത് ഭാരത് 2047' എന്നത് വെറും വാക്കല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നവുമാണെന്ന് പ്രധാനമന്ത്രി. നാൽപ്പത് കോടി ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് അടിമത്തത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ  പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്നും നരേന്ദ്ര മോദി പ്രത്യാശിച്ചു
'വികസിത് ഭാരത് 2047' (Viksit Bharat 2047) എന്നത് വെറും വാക്കല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നവുമാണെന്ന് പ്രധാനമന്ത്രി. നാൽപ്പത് കോടി ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് അടിമത്തത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്നും നരേന്ദ്ര മോദി പ്രത്യാശിച്ചു
advertisement
2/6
കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രത്യേക അതിഥികളായി ആറായിരത്തോളം പേർ ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുക്കുന്നു. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ക്ഷണമുണ്ട്. 'വികസിത് ഭാരത് 2047' എന്നതാണ് ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം (തുടർന്ന് വായിക്കുക)

3/6
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ വയനാട് ഉരുൾപൊട്ടലിനെ പ്രധാനമന്ത്രി പരോക്ഷമായി പരാമർശിച്ചു. പ്രകൃതി ദുരന്തത്തിൽ നിരവധി ജീവനുകളും സ്വത്തും നഷ്ടപ്പെട്ടു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പം രാജ്യം ഉണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു

4/6
ബഹിരാകാശ മേഖലയിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി. മേഖലയിൽ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി നിരവധി സ്റ്റാർട്ടപ്പുകള് കടന്നുവരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

5/6
ഇന്ത്യൻ ബാങ്കുകൾ ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളുടെ ഗണത്തിൽപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കിയത്. ഇത്തരം പരിഷ്കരണങ്ങൾ വളർച്ചയുടെ ബ്ലൂപ്രിന്റ് ആണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപയോഗപ്പെടുന്ന പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു

6/6
നെഹ്‌റുവിനും മകൾ ഇന്ദിരാ ഗാന്ധിക്കും ശേഷം തുടർച്ചയായി 11 സ്വാതന്ത്ര്യദിന പരിപാടികളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2014ലാണ് പ്രധാനമന്ത്രി മോദി തൻ്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വച്ഛ് ഭാരത്, ജൻധൻ അക്കൗണ്ടുകൾ തുടങ്ങിയ പുതിയ പരിപാടികൾ പ്രഖ്യാപിച്ചത്

ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു

  • വിദ്യാർത്ഥി അർജുൻ, വർധിച്ച ഫീസ് താങ്ങാനാവാതെ വെള്ളായണി കാർഷിക കോളേജിലെ പഠനം അവസാനിപ്പിച്ചു.

  • ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി വർധിച്ചതോടെ അർജുൻ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതനായി.

  • അർജുന്റെ നിസഹായാവസ്ഥ വിവരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

View All
advertisement