കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി

Last Updated:
ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധമുയർത്തുമെന്ന് എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ബെന്നി ബെഹനാനും
1/5
lavlin case, Pinarayi vijayan, Supreme Court, UU Lalith, ലാവലിൻ കേസ്, ലാവലിൻ അഴിമതി, പിണറായി
ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി. കർഷക സമരങ്ങൾക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചിഫ് ജസ്റ്റിസിന്റെ നിരീക്ഷണം. 
advertisement
2/5
Reliance industries, farmer's protest, farmers, contract farming, agriculture land, haryana, റിലയൻസ്, കർഷക പ്രക്ഷോഭം, കരാർ കൃഷി, മൊബൈൽ ടവറുകൾ
സാഹചര്യം മനസിലാക്കുന്നതായും എന്നാൽ ചർച്ചകളിൽ പുരോഗതി വേണമെന്നും ചിഫ് ജസ്റ്റിസ് SA ബോബ്ടെ പറഞ്ഞു. കർഷക നേതാക്കളുമായി ചർച്ച നടക്കുന്നുണ്ടെന്നും ഒത്തുതീർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
advertisement
3/5
farmers protest, Business Assets, telecom towers, reliance jio, Iconic Enterprises, business in Indiam farm laws, വ്യവസായ രംഗം, ടെലികോം മേഖല, കർഷക സമരം, കോൺഗ്രസ്, ഇടത് പാർട്ടികൾ
ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഉടൻ വാദം കേൾക്കുന്നത് ഉചിതമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
advertisement
4/5
 എന്നാൽ കർഷക സമരം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധമുയർത്തുമെന്ന് എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ബെന്നി ബെഹനാനും പറഞ്ഞു.
എന്നാൽ കർഷക സമരം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധമുയർത്തുമെന്ന് എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ബെന്നി ബെഹനാനും പറഞ്ഞു.
advertisement
5/5
 രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്ത് പ്രതിഷേധം ഉയർത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചിട്ടുണ്ട്. 
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്ത് പ്രതിഷേധം ഉയർത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചിട്ടുണ്ട്. 
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement