ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ കയറിയ യുവതി പുറത്തിറങ്ങിയത് ഞെട്ടിത്തരിച്ച്

Last Updated:
യുവതി ശുചിമുറിയിൽ കയറിയതും, ഒരാൾ പുറത്തെ നിലത്തിരിക്കുന്നതായി ഇവിടുത്തെ സി.സി.ടി.വി. ഫുട്ടേജിൽ തെളിഞ്ഞിട്ടുണ്ട്
1/4
ബസ് സ്റ്റാൻഡിൽ വാഹനം കാത്തുനിൽക്കുന്ന പലരും നേരിടുന്ന പ്രശ്നമാണ് അവിടുത്തെ ശുചിമുറി ഉപയോഗിക്കേണ്ട സാഹചര്യം. വാഹനം പ്രതീക്ഷിച്ചതിലും വൈകിയാൽ പിന്നെ ഈ ശുചിമുറികൾ ഉപയോഗിക്കാതെ മറ്റു മാർഗമുണ്ടാവില്ല. ദീർഘദൂര ബസുകളിൽ യാത്ര പോകുന്നവർക്കും ഇതല്ലാതെ മറ്റൊരു പോംവഴിയില്ല. എന്നാൽ ഈ സാഹചര്യം നമ്മുടെ നാട്ടിലും പുറത്തും അത്ര വ്യത്യസ്തമല്ല. എന്നാൽ, ചിലർക്ക് ഇത്തരം ശുചിമുറികൾ അവർക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായി മാറിയേക്കും. അങ്ങനെ ഒരു യുവതിയുടെ അനുഭവം വാർത്തയായിരിക്കുന്നു. ബസ് സ്റ്റാൻഡിലെ ശുചിമുറി ഉപയോഗിച്ച ശേഷം ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിലാണ് ഒരു യുവതി. ഹരിയാനയിലെ അംബാല ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

advertisement
2/4
തന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലത്ത കാര്യമാണ് നടന്നത് എന്ന് യുവതി. പരാതി ഉണ്ടായതും, യുവതി അതുമായി നേരെ സ്റ്റേഷൻ ഇൻ-ചാർജിനോട് പരാതിപ്പെട്ടു. യുവതി ശുചിമുറിയിൽ കയറിയതും, ഒരാൾ പുറത്തെ നിലത്തിരിക്കുന്നതായി ഇവിടുത്തെ സി.സി.ടി.വി. ഫുട്ടേജിൽ തെളിഞ്ഞിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യം ഉണ്ടായിട്ടു കൂടിയാണ് ഇത് സംഭവിച്ചത് എന്ന് അവർ ആശ്ചര്യപ്പെട്ടു (തുടർന്ന് വായിക്കുക)

3/4
ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ യുവതിയുടെ ബാഗ് കാണ്മാനില്ലായിരുന്നു. ദിവസവും നിരവധിപ്പേർ വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ സുരക്ഷയും കാവലും എത്രത്തോളം ഉണ്ടെന്നതിനു നേരെ ചോദ്യമുയരുകയാണ്. സി.സി.ടി.വിയിൽ കാണുന്ന വ്യക്തി യുവതി ശുചിമുറിയിൽ കയറിയതും അവരുടെ ബാഗുമായി കടന്നു കളയുന്ന ദൃശ്യം കാണാം. ബാഗ് എത്രയും വേഗം തിരികെ ലഭിച്ചേക്കാം എന്ന് ബസ് സ്റ്റാൻഡിന്റെ ഇൻ ചാർജ് ആയ ഹരിയാന ഷഹാരി വികാസ് പ്രതികരൺ (HUDA) പ്രതികരിച്ചു

4/4
ഭാഗ്യവശാൽ വിലപിടിപ്പുള്ള യാതൊന്നും യുവതി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നില്ല. യുവതിയുടെ പിതാവിന്റെ ചില രേഖകൾ മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ. അതുമായി ചണ്ഡീഗഡിലേക്ക് പോവുകയായിരുന്നു അവർ. രേഖകൾ മാത്രമെങ്കിലും, അതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടാതെയിരുന്നില്ല. ഒരുപാട് ആൾക്കാർ വന്നുപോകുന്ന അംബാല ബസ് സ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ഇവിടുത്തെ ഇൻ-ചാർജ് ആയ ഭീം സിംഗ് പറഞ്ഞു. ബാഗ് കട്ടെടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ കണ്ടെത്താൻ കഴിയും എന്ന പ്രത്യാശയിലാണ് പോലീസ്
ഭാഗ്യവശാൽ, വിലപിടിപ്പുള്ള യാതൊന്നും യുവതി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നില്ല. യുവതിയുടെ പിതാവിന്റെ ചില രേഖകൾ മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ. അതുമായി ചണ്ഡീഗഡിലേക്ക് പോവുകയായിരുന്നു അവർ. രേഖകൾ മാത്രമെങ്കിലും, അതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടാതെയിരുന്നില്ല. ഒരുപാട് ആൾക്കാർ വന്നുപോകുന്ന അംബാല ബസ് സ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ഇവിടുത്തെ ഇൻ-ചാർജ് ആയ ഭീം സിംഗ് പറഞ്ഞു. ബാഗ് കട്ടെടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ കണ്ടെത്താൻ കഴിയും എന്ന പ്രത്യാശയിലാണ് പോലീസ്
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി

  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement