IPL 2020| ഹൈദരാബാദിനെ തകർത്ത് ഫൈനലിലേക്കുള്ള ഡൽഹി യാത്ര; ചിത്രങ്ങളിലൂടെ

Last Updated:
ചൊവ്വാഴ്ച്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് ഡൽഹിയുടെ എതിരാളികൾ.
1/7
 സൺറൈസേഴ്സ് ഹൈദരാബാദിനെ 17 ന് റൺസിന് തകർത്താണ് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് ഡൽഹിയുടെ എതിരാളികൾ.

advertisement
2/7
 ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി 189 റൺസ് നേടി. 50 പന്തിൽ 76 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. മാർക്കസ് സ്റ്റോയിനിസ് 38 റൺസും ഷിമ്റോൺ ഹെറ്റ്മെയർ പുറത്താകാതെ 42 റൺസും നേടി

3/7
 ഡൽഹി ഉയർത്തിയ 190 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ 172 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. കെയ്ൻ വില്യംസൺ (67) അബ്ദുൽ സമദ് (33) ആണ് ഹൈദരാബാദ് നിരയിൽ അൽപ്പമെങ്കിലും തിളങ്ങിയത്. നായകൻ ഡേവിഡ് വാർണർ രണ്ട് റൺസ് എടുത്ത് പുറത്തായി. 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ഹൈദരാബാദിന്റെ വില്ലനായത്.

4/7
 27 പന്തിൽ 38 റൺസെടുത്ത സ്റ്റോയിനിസിന്‍റെ വിക്കറ്റാണ് ഡൽഹിക്കു ആദ്യം നഷ്ടമായത്. തുടർന്ന് നായകൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചു ധവാൻ ഡൽഹി ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു.

5/7
 21 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായതോടെ രണ്ടിന് 126 റൺസ് എന്ന നിലയിലായി ഡൽഹി. 50 പന്ത് നേരിട്ട ധവാൻ 78 റൺസാണ് നേടിയത്. ആറ് ഫോറും രണ്ടു സ്കിസറും ഉൾപ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ധവാൻ പുറത്തായത്. അപ്പോഴേക്കും ഏറെക്കുറെ സുരക്ഷിതമായ സ്കോറിൽ ഡൽഹി എത്തിയിരുന്നു.

6/7
 അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെറ്റ്മെയറും ഡൽഹിയുടെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 22 പന്ത് നേരിട്ടാണ് ഹെറ്റ്മെയർ 42 റൺസെടുത്തത്. പുറത്താകാതെ നിന്ന ഹെറ്റ്മെയർ നാലു ഫോറും ഒരു സിക്സറും പറത്തു. അതേസമയം നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് മാത്രമാണ് ഹൈദരാബാദ് നിരയിൽ ബൌളിങ്ങിൽ തിളങ്ങാനായത്.

7/7
 ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫിലാണ് ഡൽഹിയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് നവംബർ 10ന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടാം. എലിമിനേറ്ററിൽ ബാംഗ്ലൂരിനെ വീഴ്ത്തിയാണ് ഹൈദരാബാദ് രണ്ടാം പ്ലേഓഫിലെത്തിയത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement