കൊല്‍ക്കത്തക്കെതിരെ 192 റണ്‍സ് എന്ന വിജയലക്ഷ്യത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് എടുത്ത്.
3/ 5
ഈ വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും, രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താക്കുകയും ചെയ്തു.
4/ 5
പാറ്റ് കമ്മിന്‍സിന്റെ തീപാറും സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9 എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്. നാലോവറില്‍ 34 റണ്‍സ് വിട്ട് നല്‍കിയാണ് രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ പ്രധാന നാല് വിക്കറ്റ് കമ്മിന്‍സ് നേടിയത്.
5/ 5
തോല്‍വിയോട് രാജസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഇനിയും സാധ്യമാണ്.