Home » photogallery » ipl » KNOW AAKASH MADHWAL MUMBAI INDIANS PLAYER FROM UTTARAKHAND

Aakash Madhwal| ആകാശ് മധ്‍വാള്‍: ഐപിഎല്ലിലെ പുത്തൻ താരോദയം; ഉത്തരാഖണ്ഡിൽ നിന്നുള്ള 29കാരനെ അറിയാം

നാലുവർഷം മുമ്പു വരെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചിരുന്ന താരം, ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മുംബൈ ആരാധകരുടെ മനംകവർന്നു