advertisement

ലോക്ക്ഡൗണിനിടെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യബസ്സുകള്‍ അടിച്ചുതകര്‍ത്തു; പൊലീസ് അന്വേഷണം തുടങ്ങി

Last Updated:
സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ ഓടിയ അഞ്ചോളം ബസുകളാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്.
1/6
 ലോക്ക്ഡൗണിനിടെ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്ക് നേരെ ആക്രമണം. ബുധനാഴ്ച സര്‍വീസ് നടത്തിയ  അഞ്ചു ബസുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലായിരുന്നു ബസുകൾക്കു നേരെ ആക്രമം.

2/6
 സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ ഓടിയ അഞ്ചോളം ബസുകളാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്. കോഴിക്കോട് എരഞ്ഞിമാവിലും മാവൂരിലും കൂളിമാട് പി എച്ച് ഡി യിലും നിറുത്തിയിട്ട ബസുകൾക്കു നേരെയായിരുന്നു അക്രമം.

3/6
 കൊളക്കാടൻ ഗ്രൂപ്പിൻറെ  2 ബസ്സും ബനാറസ് ഗ്രൂപ്പിൻറെ ഒരു പ്രൈവറ്റ് ബസ്സും ഒരു ടൂറിസ്റ്റ് ബസ്സും എം.എ.ആർ ബസുമാണ് അടിച്ചുതകർത്തത്. 

4/6
 ബസിൻ്റെ മുൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്ത് ശേഷം കേടുപാടുകൾ വരുത്തുകയായിരുന്നു.

5/6
 സ്വകാര്യ ബസുടമ സംഘടനകളുടെ തീരുമാനത്തിന് വിരുദ്ധമായി സർവ്വീസ് നടത്തിയ ബസുകളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

6/6
 അറുബസുകളായിരുന്നു ആദ്യ ദിവസം കോഴിക്കോട്ട് നിരത്തിലിറങ്ങിയത്. ഓരോ ബസിനും മൂവായിരം രൂപ നഷ്ടം സഹിച്ചാണ് ആദ്യ ദിവസം ഓടിയതെന്ന് ഉടമകൾ പറയുന്നു. 

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement