advertisement

Bev Q App Explained | ബെവ് ക്യൂ ആപ്പ് റെഡി: മദ്യം വാങ്ങാൻ ഇങ്ങനെ ടോക്കണെടുക്കാം

Last Updated:
ബിവറേജസ് കോര്‍പറേഷനുവേണ്ടി ആപ്പ് നിര്‍മ്മിച്ച കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജീസാണ് ആപ്പ് എങ്ങിനെ ഉപയോഗിയ്ക്കാം എന്ന് വിശദീകരിച്ചിരിക്കുന്നത്.
1/7
 കൊച്ചി: ബെവ് ക്യു ആപ്പിലൂടെ എങ്ങിനെ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എങ്ങനെ സ്വന്തമാക്കാമെന്ന് വിശദീകരിച്ച് ആപ്പ് നിർമ്മാണ കമ്പനി. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പിലെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്

2/7
 ബിവറേജസ് കോര്‍പറേഷനുവേണ്ടി ആപ്പ് നിര്‍മ്മിച്ച കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജീസാണ് ആപ്പ് എങ്ങിനെ ഉപയോഗിയ്ക്കാം എന്ന് വിശദീകരിച്ചിരിക്കുന്നത്.
ബിവറേജസ് കോര്‍പറേഷനുവേണ്ടി ആപ്പ് നിര്‍മ്മിച്ച കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജീസാണ് ആപ്പ് എങ്ങിനെ ഉപയോഗിയ്ക്കാം എന്ന് വിശദീകരിച്ചിരിക്കുന്നത്.
advertisement
3/7
 ഉപഭോക്താവിന്റെ പേര് മൊബൈല്‍ നമ്പര്‍ പിന്‍കോഡ് എന്നിവ നല്‍കി ആപ്പില്‍ പ്രവേശിയ്ക്കാം.തുടര്‍ന്ന് ആറക്ക സ്ഥിരീകരണ കോഡ് ലഭിക്കും.

4/7
 കോഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിയ്ക്കുക. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള പേജിലേക്ക് പ്രവേശിയ്ക്കാനാവും ഇവിടെ മദ്യം അല്ലെങ്കില്‍ ബിയര്‍, വൈന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാം.

5/7
 നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ക്യൂ.ആര്‍ കോഡുള്ള ടോക്കണ്‍ ലഭിയ്ക്കും.

6/7
 നിശ്ചിത ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ലഭ്യമല്ലെ അന്നും മറുപടിയും ലഭിയ്ക്കും

7/7
 മദ്യം വാങ്ങാന്‍ ഔട്ടലെറ്റുകളിലോ ബാറികളിലോ എത്തുമ്പോള്‍ പാലിയ്‌ക്കേണ്ട നടപടിക്രമങ്ങളും ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ

  • ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിയിൽ, വൻ ഭീകരാക്രമണം തടഞ്ഞു

  • വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു

  • പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു, സുരക്ഷാ പരിശോധനകൾ ശക്തമാക്കി

View All
advertisement