Onam 2020 | BevQ | ഇനി 5 ദിവസം കാത്തിരിക്കേണ്ട; ഓണക്കാല മദ്യക്കച്ചവടം കൊഴുപ്പിക്കാൻ ഓഫറുമായി വെബ്ക്യൂ ആപ്പ്

Last Updated:
മുൻവർഷങ്ങളിൽ ഓണക്കാലത്തെ മദ്യവിൽപയിൽ റെക്കോഡ് വരുമാനമാണ് ബെവ്കോയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് സമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ വെബ്ക്യൂ ആപ്പ് ബെവ്കോയ്ക്ക് വരുമാന നഷ്ടമുണ്ടാക്കിയിരുന്നു.
1/6
Liquor price, Alcohol, Liquor price, Wine, bevco, ബെവ്കോ, മദ്യം, മദ്യ വില, വൈൻ, bevQ BEVCO app, വെവ് ക്യൂ, വെബ്കോ ആപ്പ്
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യക്കച്ചവടം ലക്ഷ്യമിട്ട് വെബ്ക്യൂ ആപ്പിലെ ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവുമായി ബിവറേജസ് കോർപറേഷൻ. ഒന്നിടവിട്ട ദിവസങ്ങളിൽ വെബ്ക്യൂ ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
advertisement
2/6
Liquor sale, Liquor sale in Kerala, Liquor sale Mobile app, Virtual Que Mobile app, Online Liquor sale
നേരത്തെ ഇത് നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിച്ചിരുന്നുള്ളൂ. അതേസമയം നിയന്ത്രണം ഒഴിവാക്കിയാലും ഗുണഭോക്താക്കൾ ബാറുകളായിരിക്കുമെന്ന ആക്ഷേപവും ശക്തമാണ്.
advertisement
3/6
tamil nadu government moves to supreme court, madras high court order to shut liquar shop, lock down, lock down in india, covid 19 lock down, liquor shops opening, liquor shops in tamil nadu, liquor shop reopen,മദ്രാസ് ഹൈക്കോടതി വിധി, തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്, മദ്യശാലകൾ പൂട്ടൽ, ലോക്ക്ഡൗൺ, ലോക്ക് ഡൗൺ ഇന്ത്യ, കൊറോണ വൈറസ് ലോക്ക് ഡൗൺ
മുൻവർഷങ്ങളിൽ ഓണക്കാലത്തെ മദ്യവിൽപയിൽ റെക്കോഡ് വരുമാനമാണ് ബെവ്കോയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് സമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ വെബ്ക്യൂ ആപ്പ് ബെവ്കോയ്ക്ക് വരുമാന നഷ്ടമുണ്ടാക്കിയിരുന്നു.
advertisement
4/6
the Bev Que App, Bevco, Beverages Corporation, Liquor, Liquor sale, Play Store
വെബ്കോ ഔട്ട് ലെറ്റുകളിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കൂപ്പൺ ബാറുകൾക്ക് ലഭിക്കുന്നതാണ് ഇതിന് കാരണമെന്ന് ജീവനക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
5/6
Beverages Outlet, lockdown, online liquor, BevQ, ബെവ്ക്യൂ, ഓൺലൈൻ മദ്യം
പ്രതിദിനം ശരാശരി 400 ടോക്കണുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ ലഭിക്കുന്നത് 150 ല്‍ താഴെ ടോക്കണുകള്‍ മാത്രമാണ്.
advertisement
6/6
BevQ App,Liquor online, kerala high court, മദ്യം ഓൺലൈനിൽ‌, കോവിഡ് 19, കൊറോണ വൈറസ്, ഓൺലൈൻ മദ്യ വിൽപ്പന, coronavirus corona virus coronavirus india coronavirus in india coronavirus kerala coronavirus update coronavirus news italy coronavirus coronavirus cases
ഈ സാഹചര്യത്തിൽ ബാറുകളെ സഹായിക്കുന്ന ബെവ്ക്യൂ ആപ്പ് പൂർണമായും പിന്‍വലിക്കണമെന്ന ആവശ്യവുമായി ബെവ്കോയിലെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement