advertisement

പുതിയ പാപ്പാനുമായി മെരുങ്ങാൻ കൊമ്പന് ക്രൂരപീഡനം; ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടക്കെതിരെ പരാതി

Last Updated:
വനവകുപ്പിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് (റിപ്പോർട്ട്: സുവി വിശ്വനാഥ്)
1/8
 ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ കൊമ്പന് പീഡനം. പൊരിവെയിലത്ത് ചെളിയിൽ കയറും മുള്ളു ചങ്ങലയുമിട്ടാണ് കൊമ്പൻ സിദ്ധാർത്ഥനെ തളച്ചിരിക്കുന്നത്. പുറമേക്ക് കാണാതിരിക്കാൻ മുറിവിൽ മണ്ണ് പൊത്തിയിട്ടുണ്ട്.

2/8
 പുതിയ പാപ്പാനുമായി ആന മെരുങ്ങാത്തതിനാലാണ് പീഡനമെന്നും വനവകുപ്പിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ആരോപിച്ചു.

3/8
 ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ കൊമ്പൻ സിദ്ധാർത്ഥൻ നിൽക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.

4/8
 നാട്ടാന പരിപാലന ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി രണ്ടാഴ്ചയായി സിദ്ധാർത്ഥനെ മെരുക്കാൻ കൊടിയ പീഢനമാണ് നടത്തുന്നത്. പീഢനത്തിന്റെ ബാക്കിയായി ആനയുടെ ശരീരത്തിൽ നിറയെ മുറിവുകളുണ്ട്.

5/8
 ആനക്കോട്ടയിൽ എത്തുന്നവർ കാണാതിരിക്കാൻ മുറിവുകളിൽ മണ്ണ് പൊത്തിയിട്ടുണ്ട്.

6/8
 പീഢനം സഹിക്കാനാവാതെ കൊമ്പ് ഉപയോഗിച്ച് മണ്ണ് മാന്തിയതോടെ ആനയുടെ മുൻകാലുകൾ കുഴിയിലായി.

7/8
 22 വർഷമായി തുടരുന്ന പാപ്പാനെ മാറ്റി പുതിയ പാപ്പാനുമായി ആനയെ മെരുക്കിയെടുക്കാനാണ് പീഢനമെന്ന് അനിമൽ ടാസ്ക് ഫോഴ്സ് ആരോപിക്കുന്നു.

8/8
 വനം വകുപ്പിന് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ ആനയ്ക്ക് പീഡനമേറ്റിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പ്രതികരിച്ചു.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement