Covid 19 | ഇന്ന് 39 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട്ട് 34; ആകെ രോഗബാധിതർ 164

Last Updated:
Covid 19 | കാസർകോട്ട് കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി
1/8
covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
കാസർകോട്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 39 കേസുകളിൽ 34 എണ്ണവും കാസർകോട്ട്. ഇതോടെ കാസർകോട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി.
advertisement
2/8
WHO, Lockdowns, Corona, Covid 19, coronavirus corona virus coronavirus india coronavirus in india coronavirus kerala coronavirus update coronavirus symptoms, ലോകാരോഗ്യ സംഘടന, സംസ്ഥാനങ്ങൾ അടച്ചു, കോവിഡ് 19, കൊറോണ വൈറസ്
കാസർകോട്ട് കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് കെട്ടിടം, കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിലും ഐസൊലേഷൻ വാർഡ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
3/8
covid testing labs, 12 new private labs for corona testing, orona, Corona Death, Corona Gulf, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, coronavirus symptoms, coronavirus update, Covid 19, Virus
കാസർകോട്ടെ 34 എണ്ണത്തിന് പുറമെ കണ്ണൂരിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
advertisement
4/8
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, hydroxychloroquine, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, മലേറിയ, കൊറോണ, കൊറോണ മരണം, കൊറോണ മരുന്ന്, കൊറൊണ ചികിത്സ, കോവിഡ്
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
advertisement
5/8
 5679 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4448 എണ്ണം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
5679 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4448 എണ്ണം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
advertisement
6/8
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, ജനതാ കർഫ്യൂ, janata Curfew
ആദ്യമായാണ് കേരളത്തിൽ ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്.
advertisement
7/8
hiv medicine, corona test, coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, corona testing, corona test, corona rapid test, കൊറോണ പരിശോധന
ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
advertisement
8/8
COVID 19 Live Updates | ആരോഗ്യപ്രവർത്തകർ നൽകിയ മാസ്ക്ക് വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ| Passport seizure of two persons for violating the ban
സ്ഥിതിഗതി കൂടുതല്‍ ഗൗരവമായി തിരിച്ചറിയണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍  അടച്ചു പൂട്ടുന്നു
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു
  • എംടിവി 80s, 90s, മ്യൂസിക്, ക്ലബ് എംടിവി, ലൈവ് ചാനലുകൾ 2025 ഡിസംബർ 31ന് അടച്ചുപൂട്ടും.

  • കാഴ്ചക്കാരുടെ കുറവും ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ വളര്‍ച്ചയും അടച്ചുപൂട്ടലിന് കാരണമായി.

  • എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം തുടരും, സംഗീത വീഡിയോകള്‍ സംപ്രേക്ഷണം നിര്‍ത്തും.

View All
advertisement