COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു

Last Updated:
കണ്ണൂർ പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
1/10
mehroof, third death in kerala, covid deaths in kerala, mahe, pariyaram medical college
കോവിഡ് 19 ബാധയെ തുടർന്ന് മരിച്ച മാഹി സ്വദേശി മെഹറുഫിൻറെ മൃതദേഹം ഖബറടക്കി.
advertisement
2/10
 കണ്ണൂർ പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
കണ്ണൂർ പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
advertisement
3/10
 സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 5.50 ഓടു കൂടിയാണ്  ചടങ്ങുകൾ പൂർത്തിയായത്.

4/10
 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, RM0 എന്നിവർ PP കിറ്റ് ധരിച്ച് , ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചിരുന്നു.

5/10
 10 അടി താഴ്ചയുള്ള കുഴിയിൽ എല്ലാ സുരക്ഷയോടും കൂടിയാണ് മൃതദേഹം അടക്കം ചെയ്തത്.

6/10
 തളിപ്പറമ്പ്, പയ്യന്നൂർ തഹസിൽദാർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരും മാഹിയിൽ നിന്ന് രണ്ടു ഡോക്ടര്‍മാരും , പോലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ച് സ്ഥലത്തുണ്ടായിരുന്നു.

7/10
 സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെഹറൂഫിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കുന്നു..

8/10

9/10

10/10

ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement