Shocking പാലക്കാട് ഫുട്ബോൾ ഗ്യാലറി തകർന്നു; അൻപതോളം പേർക്ക് പരിക്ക്

Last Updated:
അപകടം മുൻ സന്തോഷ് ട്രോഫി താരം ധൻരാജിന്റെ കുടുംബത്തെ സഹായിയ്ക്കാനുള്ള സെലിബ്രിറ്റി മാച്ചിനിടെ. റിപ്പോർട്ട്/ ചിത്രങ്ങൾ- പ്രസാദ് ഉടുമ്പശേരി
1/4
 പാലക്കാട് നൂറണിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് വീണ് അൻപതോളം പേർക്ക് പരിക്ക്.

advertisement
2/4
 അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോളിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം.

3/4
 മത്സരത്തിനായി നിർമ്മിച്ച താല്ക്കാലിക ഗ്യാലറിയാണ് തകർന്നത്. ചെരിഞ്ഞ് വീണതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4/4
 അപകടത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചതായി സംഘാടകർ വ്യക്തമാക്കി. ഐ എം വിജയൻ , ബൈച്ചുംഗ് ബൂട്ടിയ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

'രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി'; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന് പ്രോസിക്യൂഷൻ

  • രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ വീണ്ടും കുറ്റം ചെയ്യുമെന്ന് പ്രോസിക്യൂഷൻ.

  • രാഹുലിന്റെ ലാപ്‌ടോപ്പിൽ നിന്ന് അതിജീവിതയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി പ്രോസിക്യൂഷൻ.

  • പ്രതി ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ.

View All
advertisement