തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം; തീ പിടിച്ചത് കളിപ്പാട്ട മൊത്തവിതരണ കടയിൽ

Last Updated:
ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്റിലാണ്
1/7
 തിരുവനന്തപുരം: നഗരത്തിലെ ചാല കമ്പോളത്തിൽ വൻ തീപിടിത്തം. ചാല കമ്പോളത്തിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപിടിത്തമുണ്ടായത്.

advertisement
2/7
 ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ മുതല്‍ മാര്‍ക്കറ്റിലെ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും തീപിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രഥമിക വിവരം.

3/7
 ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്റിലാണ് തിപിടിത്തമുണ്ടായത്.

4/7
 ജില്ലാ കളക്ടർ, മേയർ എന്നിവർ സ്ഥലത്തെത്തി.

5/7
 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു

6/7

7/7

'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന
  • ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ചർച്ചയാകുന്നു

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയാനാവില്ലെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെ ആഴത്തിൽ പഠിക്കണമെന്ന് കാരക്കുന്ന് അഭ്യർത്ഥിച്ചു

View All
advertisement