കോട്ടയം: കഴിഞ്ഞവർഷം സംസ്ഥാനത്തെ സംബന്ധിച്ച് കള്ളക്കടത്തിന്‍റെ വർഷം കൂടിയായിരുന്നു. 2019ൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് രജിസ്റ്റർ ചെയ്തത് 68 കോടി രൂപയുടെ 368 കേസുകളായിരുന്നു.
advertisement
2/3
ഇതിൽ 68 പേർ അറസ്റ്റിലായി. ഇവരിൽ 20 ശതമാനം തമിഴ്നാട്ടുകാരും നാലുപേർ ആന്ധ്ര സ്വദേശികളും മൂന്നുപേർ വിദേശികളുമാണ്. മറ്റുള്ളവർ എല്ലാം മലയാളികൾ ആയിരുന്നു. മലയാളികളിൽ തന്നെ വടക്കൻ കേരളത്തിലുള്ളവരാണ് കളളക്കടത്തിന് പിടിയിലായവരിൽ ഏറെയും.
advertisement
3/3
എയർ കസ്റ്റംസ് ഇൻറലിജൻസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പി.എൻ.ആർ.റാവു, കമ്മീഷണർ സുമിത് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ മാരായ ഫ്രാൻസിസ് കോടങ്കണ്ടത്ത്, പി.സി.അജിത് കുമാർ, മൊയ്ദീൻ നയന, പി. ഹേജോങ്ങ് ,റോമി പയനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് സംഘങ്ങളെ പിടികൂടിയത്
advertisement
നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നഴ്സിംഗ് ബിരുദം വിദ്യാർത്ഥികളെ പ്രൊഫഷണൽ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്ന ഒരു സേവന മേഖലയാണ്
കേരളത്തിൽ നഴ്സിംഗ് ബിരുദ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നാല് പോർട്ടലുകൾ വഴിയാണ്
LBS, CPAS വഴി അഡ്മിഷൻ ലഭിക്കുന്ന SC/ST വിഭാഗങ്ങൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും