Rain Alert| സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

Last Updated:
ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി.
1/6
rain
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
advertisement
2/6
Cow Dung Cure for Lightning Victims | കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗോത്രവിഭാഗത്തിന്‍റെ പ്രത്യേക ചാണകചികിത്സ മൂലമാണ് രണ്ടുപേർ മരിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. | 2 Out of 3 Lightning Victims in Chhattisgarh Die After Being Covered in Cow Dung as Cure by Villagers | News18 Kerala, Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
3/6
Monsoon, Kerala Rain,rain, heavy rain, മൺസൂൺ, കേരള മൺസൂൺ
ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്നും അതോറിറ്റി അറിയിച്ചു.
advertisement
4/6
rain alert, rain, kerala rain, rain in kerala, yello alert, today's weather, മഴ, മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്, കേരളത്തില്‍ ഇന്ന്, കാലാവസ്ഥാ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ആന്ധ്രാതീരം വഴി കരയിൽ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്.
advertisement
5/6
rain
കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പുണ്ട്.
advertisement
6/6
rain, rain in kerala, rain in india, imd, rain in june, മഴ, കേരളത്തില്‍ മഴ, ജൂണില്‍ മഴ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
  • രബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി.

  • മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

  • മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിലുള്ള കൊലപാതകം എന്നുതന്നെയാണ് പ്രാഥമിക നിഗമനം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement