തിരുവനന്തപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങിമരിച്ചു

Last Updated:
രണ്ടുപേരുടേയും മൊബൈല്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
1/4
Suicide, death, rape case, ബലാത്സംഗം, പീഡനം, ആത്മഹത്യ
ശനിയാഴ്ചയായിരുന്ന സംഭവം. രാവിലെ പതിനൊന്ന് മണിയോടെ അജിലിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണവിവരമറിഞ്ഞ് അവിനേഷും അജിലിന്റെ വീട്ടിലെത്തിയിരുന്നു. സുഹൃത്തുക്കളുമായി ഏറെ നേരം സംസാരിച്ചിരുന്നതിനു ശേഷമാണ് മടങ്ങിയത്.
advertisement
2/4
suicide, 16 year old girl suicide, suicide letter to primeminister, prime minister narendra modi, ആത്മഹത്യ , 16കാരി ആത്മഹത്യ ചെയ്തു, പ്രധാനമന്ത്രിക്ക് ആത്മഹത്യ കുറിപ്പ്
ബൈക്കിൽ അരുവിയോടുള്ള വീട്ടിലെത്തിയ അവിനേഷ് സമീപത്തെ ആള്‍താമസമില്ലാത്ത ബന്ധുവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടുകൂടിയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
advertisement
3/4
suicide, suicide case, tamil nadu man kills self, offering to god for getting a job , ആത്മഹത്യ, ആത്മഹത്യ കേസ്
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രണ്ടുപേരുടേയും മൊബൈല്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് മാറനല്ലൂര്‍ എസ്.എച്ച്.ഒ. എസ്. ബിനോയ് പറഞ്ഞു.
advertisement
4/4
suicide
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ
  • കണ്ണൂരിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് കണ്ടെത്തി, അമ്മ അറസ്റ്റിൽ.

  • കിണറ്റിൽ വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് 2 ദിവസമായി അമ്മയേയും ബന്ധുക്കളേയും ചോദ്യം ചെയ്തു.

  • കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു, അന്വേഷണം തുടരുന്നു.

View All
advertisement