advertisement

ഉള്ളിൽ താമരക്കുളം; എല്ലാ മുറികളിലും കാറ്റും വെളിച്ചവും കടക്കും; കണ്ണൂർ കല്ലുകൊണ്ട് സംസ്ഥാന ബിജെപിക്ക് ആസ്ഥാന മന്ദിരം

Last Updated:
മുകൾഭാഗം പൂർണമായും തടികൊണ്ടാണ് നിർമ്മിച്ചത്. ആറു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗിന് വേണ്ടിയുള്ളതാണ്
1/9
 ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കെജി മാരാർ ഭവന്റെ പാലുകാച്ചൽ ചടങ്ങും വിവിധ പൂജകളും നടന്നു. രാവിലെ 5 മണി മുതൽ 11 വരെ മുല്ലപ്പള്ളി ക്യഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പൂജകൾ.

2/9
 രാവിലെ 11.30 നായിരുന്നു പാലുകാച്ചൽ. ഏഴു പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളായിരുന്നു പാലുകാച്ചൽ ചടങ്ങ് നടത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

3/9
 സംസ്ഥാന കാര്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ സംസ്ഥാന അധ്യക്ഷൻ ചടങ്ങിൽ ആദരിച്ചു.

4/9
 പൂർണമായും കേരളീയ വാസ്തുവിദ്യയിൽ നിർമിച്ച കെ ജി മാരാർ ഭവൻ പ്രകൃതിസൗഹൃദ കെട്ടിടമാണ്.

5/9
 എല്ലാ മുറികളിലും കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് ഓഫീസിന്റെ നിർമാണം.

6/9
 മഴവെള്ളം സംഭരിക്കാനുള്ള അകത്തളവും താമരക്കുളവുമാണ് ഓഫീസിന്റെ മറ്റൊരു പ്രത്യേകത. കണ്ണൂർ കല്ലുകൊണ്ടാണ് ഓഫീസ് നിർമ്മിച്ചത്.

7/9
 മുകൾഭാഗം പൂർണമായും തടികൊണ്ടാണ് നിർമ്മിച്ചത്. ആറു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗിന് വേണ്ടിയുള്ളതാണ്.

8/9
 കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ മന്ത്രി വി മുരളീധരൻ, ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ രാജഗോപാൽ, സികെ പത്മനാഭൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, പ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു

9/9
 സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി അശ്വതി തിരുനാൾ, സ്വാമി സാന്ദ്രാനന്ദ, രാജ് മോഹൻ, സംഗീത് കുമാർ, മുരുഗൻ പിആർഎസ്, കാർത്തികേയൻ നായർ, ഡോ.ഹരീന്ദ്രൻ, ശിവൻകുട്ടി (എസ്കെ ഹോസ്പിറ്റൽ), ബിജു പുന്നൂസ്, (ഫൈസൽ ഖാൻ നിംസ് ഹോസ്പിറ്റൽ), ജോർജ് ഓണക്കൂർ,ജി. മാധവൻ നായർ ഐഎസ്ആർഒ മുൻ ചെയർമാൻ, രഘു ചന്ദ്രൻ നായർ (ചേംമ്പർ ഓഫ് കോമേഴ്സ്)രഞ്ജിത്ത് കാർത്തികേയൻ, എബ്രഹാം (ചേംബർ ഓഫ് കോമേഴ്സ്), പെരിങ്ങമല രാമചന്ദ്രൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), വൈ.വിജയൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), ഇഎം നജീബ് (കിംസ് ഹോസ്പിറ്റൽ), ശിവജി ജഗനാഥൻ ചെയർമാൻ ശിവജി ഗ്രൂപ്പ്, ഉപേന്ദ്രൻ കോൺട്രക്റ്റർ, പത്മശ്രീ ശങ്കർ സംവിധായകൻ ശ്യാമപ്രസാദ്, മോഹൻ ദാസ്, റാണി മോഹൻദാസ്, ഗോപിനാഥ് മുതുകാട്, മണിയൻ പിള്ള രാജു, ശ്രീകാന്ത് (എസ്എഫ്എസ് ബിൽഡേഴ്സ്), കൃഷ്ണകുമാർ (നികുഞ്ജം ബിൽഡേഴ്സ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'നീക്കങ്ങൾ നിരീക്ഷിക്കുന്നു': ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രത്തിൻ്റ പ്രതികരണം

  • യുഎസ് സുപ്രീം കോടതി ട്രംപിന്റെ നികുതി റദ്ദാക്കിയതിനെ കേന്ദ്രം ഗൗരവമായി പഠിച്ചു വരികയാണ്

  • കോടതി വിധിയും ട്രംപിന്റെ പ്രസ്താവനകളും ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനത്തെ കേന്ദ്രം വിശകലനം ചെയ്യുന്നു

  • യുഎസ് ഭരണകൂടം പ്രഖ്യാപിച്ച നടപടികളുടെ പ്രത്യാഘാതങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയം നിരീക്ഷിക്കുന്നു

View All
advertisement