Kerala Weather Update Today: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും

Last Updated:
Kerala Rain Alert: അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും
1/7
Kerala Weather Update Today, 9 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 9 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Representational Image/PTI)
advertisement
2/7
Kerala Weather Update Today, 1 october 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 1 ഒക്ടോബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
advertisement
3/7
Kerala Weather Update Today, 19 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 19 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും. കർണാടക മുതൽ കന്യാകുമാരി തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്
advertisement
4/7
Kerala Weather Update Today, 11 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 11 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
advertisement
5/7
Kerala rains, heavy rain in Kerala, Bay of Bengal, ചക്രവാതചുഴി, ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി
ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
advertisement
6/7
 തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.
തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.
advertisement
7/7
Kerala Weather Update Today,Kerala Weather Update, Weather Update, Kerala Weather , kerala rain, rain alert, Rain in Kerala, Orange Alert, Rain, Heavy Rain, Heavy Rain I n kerala,
ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാമഴ എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നത്. തമിഴ്നാട്ടിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാമഴയിലാണ് ആകെ മഴയുടെ പകുതിയിലേറെയും കിട്ടുന്നത്. കേരളത്തിൽ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം തുലാമഴക്കാലത്താണ് പെയ്തിറങ്ങുന്നത്.
advertisement
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
  • ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് ക്രൂരത കാണിച്ചാൽ വിവാഹമോചനം സാധുവെന്ന് ഹൈക്കോടതി.

  • മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്ന് ഹൈക്കോടതി.

  • 2019ൽ കോട്ടയം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു.

View All
advertisement