വേണമെങ്കിൽ ഡ്രാഗൻ ഫ്രൂട്ട് ടെറസ്സിലും കായ്ക്കും; നൂറുമേനി കൊയ്യുന്ന മലപ്പുറത്തെ യുവകർഷകൻ
- Published by:Warda Zainudheen
- local18
Last Updated:
പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശി ആലുങ്ങൽ ഷാഫി. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്. 50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്.
advertisement
advertisement
advertisement
advertisement
advertisement
50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. മനസുണ്ടെങ്കില്‍ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ യുവകര്‍ഷകന്‍. മലപ്പുറത്തെ കുറുമ്പത്തൂർ പ്രദേശത്ത്, ഏവർക്കും പ്രചോദനമാകുന്നതാണ് ആലുങ്ങൽ ഷാഫിയുടെ കൃഷി വിജയകഥ. ഈ നൂതന കൃഷി രീതിയും, സമർപ്പണവും, പരിശ്രമവും കൊണ്ട്, ഷാഫി വരും കാലത്ത് കൂടുതൽ കർഷകരെ പ്രേരിപ്പിക്കുമെന്ന് സംശയമില്ല.