ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ചവിട്ടിയത് ആക്‌സിലേറ്ററിൽ; അബുദാബിയിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Last Updated:
കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
1/5
ലിജി
കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്.
advertisement
2/5
accident
അജ്മാനിലെ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ലിജി മുന്നില്‍ നിന്ന് കാർ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു.
advertisement
3/5
 പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇതോടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.

4/5
 സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഏറെ വര്‍ഷമായി ദമ്ബതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.
സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഏറെ വര്‍ഷമായി ദമ്ബതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.
advertisement
5/5
ലിജി
ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ദമ്പതികളുടെ മൂത്തമകൻ ഇന്ത്യയിൽ എൻജിനീയറിങ്ങിനും മകൾ സ്കൂളിലും പഠിക്കുന്നു.
advertisement
മലപ്പുറത്ത് ' ന്യൂന' മർദം കൊടുങ്കാറ്റായി; ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷത്തിരിക്കാൻ ആളില്ല
മലപ്പുറത്ത് ' ന്യൂന' മർദം കൊടുങ്കാറ്റായി; ജില്ലാപഞ്ചായത്തിൽ പ്രതിപക്ഷത്തിരിക്കാൻ ആളില്ല
  • മലപ്പുറം ജില്ലാ പഞ്ചായത്തിലെ എല്ലാ 33 ഡിവിഷനുകളും യുഡിഎഫ് വിജയിച്ച് പ്രതിപക്ഷം ഇല്ലാതായി.

  • മുസ്ലീം ലീഗ് 23, കോൺഗ്രസ് 10 സീറ്റുകൾ നേടി, എൽഡിഎഫ് ഈ തവണ ഒരു സീറ്റും നേടാനായില്ല.

  • ചങ്ങരംകുളം ഉൾപ്പെടെ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ യുഡിഎഫിന് കീഴടങ്ങി, ചരിത്ര വിജയം രേഖപ്പെടുത്തി.

View All
advertisement