advertisement

HBD Narendra Modi| പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ മെഴുകുതിരി തെളിച്ചു; പ്രാർത്ഥനാ കൂട്ടായ്മയും

Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവർത്തകർ മെഴുകുതിരി തെളിക്കുകയും പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്തു.
1/6
 കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ മെഴുകുതിരി തെളിയിച്ചും പ്രാർത്ഥിച്ചും പ്രവർത്തകർ. ബിജെപി പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രശസ്ത തീർത്ഥാടന കേന്ദ്രം കൂടിയായ മണർകാട് പള്ളിയിൽ 71 മെഴുകുതിരികൾ കത്തിച്ചു.

2/6
 സംസ്ഥാനസമിതി അംഗം എൻ ഹരി, സംസ്ഥാന കമ്മിറ്റി അംഗം ഇ. തോമസ് ജോൺ, പുതുപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിമാരായ സർജു, സുനിൽ കീരനാട്ട്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പുത്തൻ മഠം, ബിനു എബ്രഹാം, സിബി മണർകാട് തുടങ്ങിയവർ പങ്കെടുത്തു.

3/6
 മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലും രാവിലെ 71 മെഴുകുതിരികൾ കത്തിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, സംസ്ഥാന കൗൺസിൽ അംഗം ടി.എ ഹരികൃഷ്ണൻ നിയോജകമണ്ഡലം പ്രസിഡന്റ് പി.ഡി വേണുക്കുട്ടൻ, അശ്വന്ത് മാമലശ്ശേരി, എസ്.ആർ ഷിജോ, സതീശൻ, ആനന്ദ്, സുമിത്ത് ജോർജ് എന്നിവർ പങ്കെടുത്തു

4/6
 ന്യൂനപക്ഷ മോർച്ച വൈക്കം നിയോജക മണ്ഡലത്തിലെ പ്രവർത്തകർ വി. കൊച്ചുത്രേസ്യയുടെ കല്ലറ കുരിശുപള്ളി കപ്പേളയിൽ 71 മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിളാ മോർച്ച പ്രവർത്തക ഷീലാ വി ജയിംസ് പ്രാർത്ഥനയ്‌ക്ക് നേതൃത്വം നല്കി.

5/6
 ന്യൂനപക്ഷ മോർച്ച പ്രവർത്തകരും വൈക്കം മണ്ഡലം ന്യൂനപക്ഷ മോർച്ച അദ്ധ്യഷൻ ജോയി കല്പകശ്ശേരി. മണ്ഡലം സെക്രട്ടറി പി.എൻ പ്രതാപൻ, ബിജെപി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് പി.എം അശോകൻ, സെക്രട്ടറി പ്രജീഷ് കുമാർ എന്നിവരും പങ്കെടുത്തു.

6/6
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവർത്തകർ മെഴുകുതിരി തെളിക്കുകയും പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവർത്തകർ മെഴുകുതിരി തെളിക്കുകയും പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്തു.
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ

  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement