Local Body Elections 2020| വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Last Updated:
ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.
1/5
Mammootty
കൊച്ചി: പതിവായി വോട്ട് ചെയ്യാറുള്ള നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്.
advertisement
2/5
Mammootty Fans , Mammootty fans Australia, Chartered Flight, മമ്മൂട്ടി പാൻസ്, മമ്മൂട്ടി ഓസ്ട്രേലിയ. ചാർട്ടേഡ് വിമാനം
ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.
advertisement
3/5
mammootty, covid 19 mammootty, shooting, the priest, one, മമ്മൂട്ടി, കോവിഡ് മമ്മൂട്ടി ചിത്രീകരണം
ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തെരഞ്ഞെടുപ്പുകളിലും ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.
advertisement
4/5
Mammooty, Mammooty Instagram, Mammooty Photography, മമ്മൂട്ടി, മമ്മൂട്ടി ഇൻസ്റ്റഗ്രാം, mammootty Morning guests
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
advertisement
5/5
 ലോക്സഭാ തെര‍ഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തന്നെ മറ്റ് തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ലോക്സഭാ തെര‍ഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തന്നെ മറ്റ് തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
advertisement
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ
  • സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

  • യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്

  • ഓരോ പ്രതിക്കും 1,08,000 രൂപ വീതം പിഴയും അടയ്ക്കണമെന്ന് തലശ്ശേരി സെഷൻസ് കോടതി വിധിച്ചു

View All
advertisement