വിളയൂരിലെ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്

Last Updated:
ഒന്നരപതിറ്റാണ്ടിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇറക്കിയ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്.
1/5
 15 വര്‍ഷത്തിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഒന്നാം വിള നെൽകൃഷി ഇറക്കിയത്. ഏഴ് എക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.

advertisement
2/5
 പ്രദേശത്തെ കർഷകരായ രാജേഷ്, മണികണ്ഠൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ നെൽ കൃഷി ഇറക്കിയത്.

3/5
 മഴ വിട്ട് നിന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ നിന്നും കൊയ്ത്ത് മെതി യന്ത്രം എത്തിച്ച് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഒരു മണിക്കൂറിന് 2400 രൂപയാണ് ഇതിനായ് വാങ്ങുന്നത്.

4/5
 തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. ജലസേചനത്തിന് ശാശ്വതമായ പരിഹാരങ്ങൾ ഇല്ലാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്.

5/5
 ജ്യോതി നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. പന്നിശല്യവും കാലാവസ്ഥാ പ്രശ്‌നങ്ങളുമെല്ലാം  മറി കടന്ന് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചുവെന്ന് കർഷകൻ കെ.രാജേഷ് പറഞ്ഞു.

വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ

  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement