വയനാട്ടിൽ 'പ്ലാസ്മ തെറാപ്പി' വിജയം കണ്ടു; രണ്ടുപേർക്ക് കോവിഡ് മുക്തി, ജില്ലാ ആശുപത്രിക്ക് അഭിമാന നിമിഷം

Last Updated:
അഭിമാനകരമായ വിജയം നേടിയ മെഡിക്കൽ ടീമിനെ ഡി.എം.ഒ അഭിനന്ദിച്ചു. ഡോ.സജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെറാപ്പിക്ക് നേതൃത്വം നൽകിയത്. (റിപ്പോർട്ട് - രതീഷ് വാസുദേവൻ )
1/6
 സംസ്ഥാനത്തു തന്നെ ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് സ്ഥാപിച്ചത് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലാണ്. തുടർന്നാണ് ജില്ലയിൽ രോഗം ഭേദമായ രോഗികളിൽ നിന്ന് സ്വീകരിച്ച പ്ലാസ്മ ഉപേയാഗിച്ച് കോവിഡ് രോഗികളിൽ തെറാപ്പി ആരംഭിച്ചത്.

advertisement
2/6
 കോവിഡ് രോഗബാധിതരായി കഴിഞ്ഞമാസം 18ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് തൊണ്ടർനാട് സ്വദേശികൾ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടർനാട് സ്വദേശി  ജിനീഷ്.യു (30), സഹോദരൻ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

3/6
 ആരോഗ്യവകുപ്പിന് അഭിമാന നേട്ടമായി മാറി ജില്ലയിൽ പ്ലാസ്മ തെറാപ്പി വിജയം. ജില്ല കളക്ടർ അദീല അബ്ദുള്ള പൂച്ചെണ്ടുകൾ നൽകി ഇരുവരെയും യാത്രയയച്ചു. ചികിത്സയിലെ വിജയം ആരോഗ്യവകുപ്പിന്റെ പൊൻതൂവലെന്ന് ജില്ല കളക്ടർ പറഞ്ഞു.

4/6
 മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞമാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞമാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
advertisement
5/6
vaginal swab for coronavirus test, covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്,
അഭിമാനകരമായ വിജയം നേടിയ മെഡിക്കൽ ടീമിനെ ഡി.എം.ഒ അഭിനന്ദിച്ചു. ഡോ.സജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെറാപ്പിക്ക് നേതൃത്വം നൽകിയത്.
advertisement
6/6
covid19, corona virus, antigen test fee, covid antigen test, antigen test in private lab, കോവിഡ്19, കൊറോണ വൈറസ്, ആന്‍റിജൻ ടെസ്റ്റ്
ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതിൽ കോവിഡ് രോഗികളായ മൂന്നുപേർക്ക് പ്ലാസ്മ തെറാപ്പി നൽകിക്കഴിഞ്ഞു. ഇതിൽ രോഗമുക്തി നേടിയ  രണ്ടുപേരാണ് ഇന്ന് ആശുപത്രി വിട്ടത്. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കളക്ടർക്ക് പുറമേ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അധ്യക്ഷയായിരുന്നു.
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement