Onam 2020 | Rahul Gandhi വയനാട് മണ്ഡലത്തിലെ ആശാ വർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി എംപി

Last Updated:
നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആശാവർക്കർമാരെ അഭിനന്ദനങ്ങൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. (റിപ്പോർട്ട് - അനുമോദ് സി.വി)
1/6
 വയനാട്: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശാ വർക്കർമാർക്ക് രാഹുൽ ഗാന്ധി എംപിയുടെ സ്നേഹോപഹാരം.

advertisement
2/6
 രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റിവ്  വനിതാ നഴ്സുമാർക്കും ഓണസമ്മാനമായി സാരികളാണ് രാഹുൽ ഗാന്ധി വിതരണം ചെയ്യുന്നത്.

3/6
 കൂടാതെ റവന്യു, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് എം.പിയുടെ ആശംസ കാർഡുകളുമെത്തി.

4/6
 നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആശാവർക്കർമാരെ അഭിനന്ദനങ്ങൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

5/6
 രാഹുൽ ഗാന്ധിയുടെ ഓണക്കോടിയുടെ വയനാട് പാർലമെന്റ് തല വിതരണോദ്ഘാടനം വണ്ടൂരിൽ വച്ച് വണ്ടൂർ പഞ്ചായത്തിലെ ആശാവർക്കർമാർക്ക് നൽകി കൊണ്ട്  മുൻ മന്ത്രി എ.പി അനിൽകുമാർ എം.എൽ.എ നിർവഹിച്ചു.

6/6
 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സാജിത, മുൻ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, മുസ്ലിം ലീഗ് നേതാവ് വി.എ.കെ തങ്ങൾ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി കുഞ്ഞി മുഹമ്മദ്‌, ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരൻതൊടി, അജീഷ് എടാരത്ത്, വണ്ടൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

'സന്തോഷവും അഭിമാനവും; ഈ കിരീടത്തിന് ലാൽ ശരിക്കും അർഹൻ'; മമ്മൂട്ടി

  • മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് മമ്മൂട്ടി അഭിനന്ദനം അറിയിച്ചു.

  • മോഹൻലാൽ ഈ കിരീടത്തിന് ശരിക്കും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

  • ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

View All
advertisement