സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും

Last Updated:
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടു.
1/4
 സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.

advertisement
2/4
 ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.

3/4
 ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.

4/4
 ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല

' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം';  തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും

  • ഡിഎംകെ ഇടുക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നു.

  • തമിഴ് വോട്ടുകൾ ലക്ഷ്യമിട്ട് ഡിഎംകെ, വിസികെ പാർട്ടികൾ തോട്ടം മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുന്നു.

  • തമിഴ് വോട്ടുകൾ നിർണായകമായ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ ഡിഎംകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

View All
advertisement