കിങ്ങിണിയും അമ്മിണിയും; കാട്ടുപന്നിയെ ഓമനയായി വളർത്തിയ ഒരു ആദിവാസി വീട്ടമ്മയുടെ കഥ
- Published by:Asha Sulfiker
- news18
Last Updated:
കോളനിയിലെ ഒരു വീട്ടിൽ കാട്ടുപന്നിയെ വളർത്തുന്ന കാര്യം വനം വകുപ്പിനറിയാമെങ്കിലും അവരും ഇവരുടെ കിങ്ങിയോടുള്ള വാത്സല്യ ജീവിതത്തിന് മൗനസമ്മതം നൽകിയിട്ടുണ്ട്. (ചിത്രം,റിപ്പോർട്ട്- രതീഷ് വാസുദേവൻ)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
കിങ്ങിണിയുടെ ജീവിതം അഥവ ഒരു കാട്ടുപന്നി മനുഷ്യരോടൊപ്പം ജീവിക്കുമ്പോൾ- അമ്മിണിക്കും കുടുംബത്തിനും കിങ്ങിണി വെറും കാട്ടുപന്നിയല്ല അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ് . എന്റെ മകള് തന്നെയാണിവൾ എന്ന് അമ്മിണി പറയുമ്പോൾ നമ്മുക്ക് അമ്പരന്ന് നിൽക്കേണ്ടി വരുന്നു.അവരുടെ ജീവിതത്തിൽ അത്ര പ്രധാനപ്പെട്ട ഒരംഗമായി കിങ്ങിണി എന്ന കാട്ടുപന്നി മാറി കഴിഞ്ഞു.
advertisement
advertisement
advertisement
advertisement
advertisement
വീട്ടിലെ മറ്റ് വളര്‍ത്ത് മൃഗങ്ങളുമായും കിങ്ങിണിക്ക് നല്ല സൗഹൃദമാണ്. നായ്ക്കളോടും പൂച്ചകളോടും ആട്ടിൻ കുട്ടികളോടുമൊപ്പം കളിക്കും. അക്രമണകാരിയുമല്ല. വന്യമൃഗ ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടുന്ന വയനാട്ടില്‍ മനുഷ്യനും കാട്ടുമൃഗവും തമ്മിലുള്ള അപൂര്‍വ്വസൗഹൃദത്തിന്റെ നല്ല കാഴ്ചയാവുകയാണ് അമ്മിണിയും കിങ്ങിണിയെന്ന ഈ കാട്ടുപന്നിയും.







