advertisement

സുരേഷ് ഗോപിയുടെ ഓണം രോഗികൾക്കൊപ്പം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവാഭാരതി സദ്യയൊരുക്കി

Last Updated:
കഴിഞ്ഞ 24 വർഷമായി സേവാഭാരതി ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി വരുന്നു
1/5
 ഈ വർഷത്തെ തിരുവോണം രോഗികൾക്ക് ഒപ്പം ആഘോഷിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ഈ വർഷത്തെ തിരുവോണം രോഗികൾക്ക് ഒപ്പം ആഘോഷിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
advertisement
2/5
 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കൊപ്പം ആണ് സുരേഷ് ഗോപിയുടെ ഓണാഘോഷം.

3/5
 സേവാഭാരതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ സുരേഷ് ഗോപി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിളമ്പി നൽകി.

4/5
 മെഡിക്കൽ കോളേജ് ക്യാമ്പസിലെ ആതുരാലയങ്ങളിൽ എത്തിച്ചേരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ 24 വര്ഷങ്ങളായി സേവാഭാരതി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് .

5/5
 ഇതിന്റെ ഭാഗമായാണ് തിരുവോണ സദ്യ ഒരുക്കിയത്. സദ്യ വിളമ്പിക്കൊണ്ട് ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു.

'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു

  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement