മതേതരത്വത്തിൽ ഉറച്ചു നിന്നുള്ള നിലപാട് മാത്രമേ എടുക്കാവൂ എന്നും, കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും, സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ വെച്ചതിനു ശേഷമാണ് ശിവസേനയുമായി മഹാരാഷ്ട്ര ഭരണത്തിൽ പങ്കാളികളായതെന്നും ആര്യാടൻ മുഹമ്മദ് കൂട്ടിച്ചേർത്തു.