സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ പടവുകളില്‍ തീര്‍ത്ത ബൊമ്മക്കൊലു

Last Updated:
സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കുകയാണ് കുട്ടുവും കുടുംബവും. തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
1/7
 നവരാത്രി ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാഴ്ചയാണ് ബൊമ്മക്കൊലു. പാവ എന്നാണ് ബൊമ്മയുടെ അര്‍ത്ഥം. പടികള്‍ക്ക് പറയുന്നതാണ് കൊലു. ഒമ്പത് പടികളില്‍ ആയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

advertisement
2/7
 അത്തരം ഒരു വിസ്മയിപ്പിക്കുന്ന കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് കുട്ടു വീരശൈവ എന്ന ശ്രീകാന്ത്. തിരുവനന്തപുരം പേട്ട കവറടി മേലാംകോട് ഇശക്കി അമ്മന്‍ കോവിലിന് സമീപം ശക്തികൃപ എന്ന വീട്ടിലാണ് ഈ കൗതുക കാഴ്ച.

3/7
 കാണുന്നവരില്‍ ഭക്തിയും അത്ഭുതവും സന്തോഷവും നിറയ്ക്കുന്ന തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.

4/7
 ഓരോ വര്‍ഷവും ഓരോ പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത്തവണ റാംലല്ല, ചെന്നൈ പാര്‍ത്ഥസാരഥി, രാമായണം, വൃന്ദാവനം, നവരാത്രി നായിക (ഊഞ്ഞാലില്‍ ദേവിയെ അലങ്കരിച്ചിരിക്കുന്നത്) എന്നതൊക്കെയാണ് പ്രമേയം.

5/7
 കൊലു വച്ചുകഴിഞ്ഞാല്‍ എല്ലാദിവയവും വൈകുന്നേരം മുതല്‍ ഇവിടെ ബന്ധുമിത്രാദികളുടേയും മറ്റ് ഭക്തജനങ്ങളുടെയും തിരക്കായിരിക്കും. സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കാന്‍ ഈ കുടുംബത്തിന് കഴിയുന്നു. കൊലു കണ്ട് മടങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കിയാണ് തിരിച്ചയയ്ക്കുന്നത്.

6/7
 നവരാത്രിക്ക് ഒരു മാസം മുമ്പ് തന്നെ ഇതിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ശക്തികൃപയില്‍ ആരംഭിക്കും. നവരാത്രി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത വര്‍ഷത്തിലേക്കുള്ള തയാറെടുപ്പായിരിക്കും. കുടുംബാംഗങ്ങള്‍ എല്ലാ സഹായവും നല്‍കി കുട്ടുവിനൊപ്പം ഉണ്ട്.

7/7
 നിരവധി പുരസ്‌ക്കാരങ്ങളും കുട്ടുവിനെ തേടി എത്തിയിട്ടുണ്ട്. 50 ബൊമ്മകളില്‍ നിന്ന് തുടങ്ങി 5000 ബൊമ്മകളില്‍ എത്തി നില്‍ക്കുകയാണ് ഈ കുടുംബം.

മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം

  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement