അനന്തപുരിയുടെ മണ്ണില്‍ തമ്പടിച്ച ജെമിനി സര്‍ക്കസിന് നാളെ സമാപനം

Last Updated:
പറഞ്ഞുകേട്ടും സിനിമയിലും മറ്റും കണ്ടും മനസ്സിലാക്കിയ സര്‍ക്കസ് എന്താണെന്ന് നേരിട്ടറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പുതിയ തലമുറ. പഴയ ആളുകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയും.
1/5
സാൈേ1 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരി സാഹസികതയുടെ സൗന്ദര്യം നുകരുകയാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമില്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലേക്ക് ജനങ്ങള്‍ ഒഴുകി എത്തുകയാണ്. അവിടെയാണ് ജെമിനി സര്‍ക്കസ്‌ നടക്കുന്നത്.

advertisement
2/5
 പറഞ്ഞുകേട്ടും സിനിമയിലും മറ്റും കണ്ടും മനസ്സിലാക്കിയ സര്‍ക്കസ് എന്താണെന്ന് നേരിട്ടറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പുതിയ തലമുറ. പഴയ ആളുകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയും.
പറഞ്ഞുകേട്ടും സിനിമയിലും മറ്റും കണ്ടും മനസ്സിലാക്കിയ സര്‍ക്കസ് എന്താണെന്ന് നേരിട്ടറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പുതിയ തലമുറ. പഴയ ആളുകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയും.
advertisement
3/5
 നമ്മെ രസിപ്പിക്കുന്ന പലതരം പ്രകടനങ്ങളുമായി ഇവര്‍ നാടുനീളെ സഞ്ചരിക്കും. പോകുന്നിടത്തെല്ലാം കൂടാരം കെട്ടും. താമസവും പ്രകടനവുമെല്ലാം അവിടെ തന്നെ. ഗ്രാമങ്ങളും നഗരങ്ങളും എല്ലാം അവരുടെ പ്രകടനങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട്.

4/5
 സര്‍ക്കസ് കണ്ട് സന്തോഷിച്ച് മടങ്ങുന്ന കാണികള്‍ ഓര്‍ക്കാറുണ്ടോ തമ്പിനുള്ളിലെ കലാകാരന്മാരുടെ നൊമ്പരങ്ങള്‍. കോമാളി വേഷം കെട്ടുന്ന ജോക്കര്‍ ഉള്ളില്‍ തേങ്ങിക്കൊണ്ടാവും പലപ്പോഴും നമ്മെ രസിപ്പിക്കുന്നത്.

5/5
 മെയ്‌വഴക്കത്തോടൊപ്പം മനോബലവും വേണ്ട കലാകാരന്മാരാണിവര്‍. എവിടെയെങ്കിലും ഒന്നു പിഴച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാവും. പക്ഷെ കഠിനമായ പരിശീലനത്തിലൂടെ അവര്‍ അതെല്ലാം മറികടന്ന് നമ്മെ സന്തോഷിപ്പിക്കുന്നു.

ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം

  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement