advertisement

ആസാമില്‍ കുടുങ്ങിയ കേരളത്തിൽ നിന്നുളള ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയിൽ

Last Updated:
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്.
1/5
 കോഴിക്കോട്: ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
കോഴിക്കോട്: ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
advertisement
2/5
madhyapradesh, young man brutally stoned to death, ex-girlfriend, മധ്യപ്രദേശ്, ക്രൈം, യുവാവ് കൊല്ലപ്പെട്ടു, മുൻ കാമുകി
ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്.
advertisement
3/5
covid 19, covid patient, suicide, kollam, കോവിഡ് രോഗി, കോവിഡ് രോഗി ആത്മഹത്യ, കൊല്ലം, രോഗി ജീവനൊടുക്കി
ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍നിന്നാണ് ബസ് ആസാമിലേക്ക് പുറപ്പെട്ടത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്.
advertisement
4/5
Covid-19 vaccination, Vaccine, 21-year-old kills himself in hyderabad, suicide
കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി ആസാമില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിനെത്തുടര്‍ന്നാണ് ബസുകളുടെ യാത്ര മുടങ്ങിയത്.
advertisement
5/5
gujarat, surat, online class, suicide, ഗുജറാത്ത്, സൂറത്ത്, ഓൺലൈൻ ക്ലാസ്, മാനസിക സമ്മർദം, ആത്മഹത്യ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement