കോട്ടയത്ത് ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

Last Updated:
ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്
1/5
 കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്.

advertisement
2/5
 ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്.

3/5
 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കുട്ടികളും ഇവിടെ എത്തിയതെന്നാണ് സംശയിക്കുന്നത്. ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.

4/5
 ചങ്ങനാശ്ശേരി ഫയർഫോഴ്സും തൃക്കൊടിത്താനം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു.

5/5
 മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസുകാരനാണ്.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement