advertisement

തിരുവനന്തപുരത്തെ കോവിഡ‍് ആശുപത്രി; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും; സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് ആരോപണം

Last Updated:
കോവിഡ് ചികിത്സയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പേരൂർക്കട സർക്കാർ‌ ആശുപത്രയിൽ ഇല്ലെന്നാണ് ആരോപണം.
1/7
 തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതിന് എതിരെ പ്രതിഷേധം.  യുഡിഎഫും ബിജെപിയും ആശുപത്രിയ്ക്ക്മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

2/7
 കോവിഡ് ചികിത്സയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പേരൂർക്കട സർക്കാർ‌ ആശുപത്രയിൽ ഇല്ലെന്നാണ് ആരോപണം.
കോവിഡ് ചികിത്സയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പേരൂർക്കട സർക്കാർ‌ ആശുപത്രയിൽ ഇല്ലെന്നാണ് ആരോപണം.
advertisement
3/7
 കോവിഡ് രോഗികളെ പ്രവേശിപ്പിക്കും മുൻപ് ഐസിയു, കാർഡിയോളജി, തുടങ്ങിയ വിഭാഗങ്ങൾ ആരംഭിക്കണമെന്ന് യുഡിഎഫ് സംഘടിപ്പിച്ച ധർണ്ണയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

4/7
 കോവിഡ് ചികിത്സ താളം തെറ്റിയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കെ മുരളീധരൻ എംപി യും ആരോപിച്ചു.

5/7
 സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് ബിജെപി ആരോപിച്ചു.

6/7
 കൊറോണ രോഗികളെ പ്രവേശിപ്പിക്കുമ്പോൾ മറ്റ് രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

7/7
  തീരുമാനം ഉപേക്ഷിച്ച് ചർച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കണമെന്നും യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement