ഡോ.എപിജെ അബ്ദുൾ കലാമിന്റെ അപൂർവ ചിത്രങ്ങൾ കാണാം. രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന എപിജെ അബ്ദുൾ കലാം അഗ്നി മിസൈലിന്റെ പരീക്ഷണത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന അബ്ദുൾ കലാം അന്നത്തെ പ്രതിരോധ മന്ത്രി മുലായം സിങ് യാദവിന് യുദ്ധവിമാന അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നു. പ്രതിരോധമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന അബ്ദുൾ കലാം ജി എം മോദി അവാർഡ് വിതരണ ചടങ്ങിൽ പൊഖ്റാൻ ആണവ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ഡോ. ആർ ചിദംബരത്തിനൊപ്പം എപിജെ അബ്ദുൾകലാം വാർത്താസമ്മേളനത്തിൽ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കൊപ്പം അഹമ്മദാബാദിൽ എപിജെ അബ്ദുൾ കലാം അടൽ ബിഹാരി വാജ്പേയ്ക്കൊപ്പം ഐഡിആർഡിഒ മേധാവിയായിരുന്നു എപിജെ അബ്ദുൾ കലാമും അറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായിരുന്ന ആർ ചിദംബരവും. ന്യൂഡൽഹിയിൽ ജിഎം മോദി പുരസ്കാരം ഏറ്റുവാങ്ങിയശേഷം വേദിയിൽ നിന്ന് മടങ്ങുന്ന ഡോ.എപിജെ അബ്ദുൾ കലാം രാഷ്ട്രപതിയായി ചുമതലയേറ്റ എപിജെ അബ്ദുൾ കലാമിനെ അഭിനന്ദിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ രാഷ്ട്രപതി ഭവനിൽ എത്തിയ സന്ദർശകർക്കൊപ്പമുണ്ടായിരുന്നു കുഞ്ഞിനെ കൈയിലെടുത്ത് അബ്ദുൾ കലാം. 2001ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നടൻ ആമിർഖാന് സമർപ്പിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയ്ക്കൊപ്പം. അടൽബിഹാരി വാജ്പെയ്, പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് എന്നിവർക്കൊപ്പം എപിജെ അബ്ദുൾകലാമും ആർ ചിദംബരവും രാജസ്ഥാനിൽ. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എപിജെ അബ്ദുൾ കലാമിനെ അഭിനന്ദിക്കുന്ന സോണിയാ ഗാന്ധി ജോർജ് ഫെർണാണ്ടസിനൊപ്പം ന്യൂഡൽഹിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. ന്യൂഡൽഹിയിലെ ബച്ചോൻ കാ ഘർ അനാഥാലയത്തിൽ കുട്ടികളുമായി സംവദിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനൊപ്പം രാഷ്ട്രപതി ഭവനിൽ ശ്രീനഗറിലെ ഉറി സെക്ടറിലെ സന്ദർശനത്തിനിടെ ഇന്ത്യൻ സൈനികന് ഹസ്തദാനം ചെയ്യുന്നു. എബി വാജ്പേയിക്കൊപ്പം ശാസ്ത്രജ്ഞനായ ഡോ.കെ ചിദംബരത്തിനൊപ്പം ഒരു ചടങ്ങിൽ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയിക്കൊപ്പം. ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിനിടെ സദസ്സിലുള്ളവരെ അഭിവാദനം ചെയ്യുന്നു. ജോഹന്നാസ് ബർഗിൽ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസണ് മണ്ടേലയ്ക്ക് ഒപ്പം. രാഷ്ട്രപതിയായി ചുമതലയേറ്റ ദിവസം രാഷ്ട്രപതിഭവനിൽ വൃക്ഷത്തൈ നടുന്നു. ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്കൊപ്പം. അബ്ദുൽ കലാമിൽ നിന്ന് നടൻ ഷാരുഖ് ഖാൻ പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു. രാഷ്ട്രപതിഭവനിൽ നടന്ന നൃത്ത പരിപാടിക്ക് പിന്നാലെ പരമ്പരാഗത അസമീസ് നർത്തകരുമായി കുശലം പറയുന്നു.