Money Mantra Sep 25| നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും; ചെലവ് നിയന്ത്രിക്കണം; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 25 ലെ സാമ്പത്തിക ഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ മികച്ച ദിവസമായിരിക്കും. പ്രധാനപ്പെട്ട യാത്രകള്‍ നടത്തും. എന്നാല്‍ യാത്രയ്ക്കിടെ വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. അതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. തര്‍ക്കങ്ങളില്‍ പരിഹാരം കണ്ടെത്തും. ദോഷപരിഹാരം: ശിവമന്ത്രം ജപിക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: കുടുംബ ബിസിനസ് വിപൂലീകരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. യാത്രയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എല്ലാം കൃത്യമായി എടുത്തുവെയ്ക്കണം. ഇല്ലെങ്കില്‍ പിന്നീട് നിരാശപ്പെടേണ്ടി വരും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യുക.
advertisement
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ വളരെ പെട്ടെന്ന് തീര്‍ക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാകും. മേലുദ്യോഗസ്ഥരുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബിസിനസിലും ലാഭം ഉണ്ടാകും. ദോഷപരിഹാരം: ശിവമന്ത്രം ജപിക്കുക.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ ചെയ്ത് തീര്‍ക്കണം. പുതിയ പ്രോജക്ടുകള്‍ ചെയ്ത് പൂര്‍ത്തിയാക്കും. പങ്കാളിയുടെ വീട്ടുകാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം തിരികെ കിട്ടും. ദോഷപരിഹാരം: ഗണേശ സ്‌തോത്രം ജപിക്കുക.
advertisement