Astrology Aug 2 | സാഹസിക യാത്ര പോകാന്‍ അവസരം ലഭിക്കും;നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ആഗസ്റ്റ് 2 ലെ ദിവസഫലം അറിയാം.
1/13
Astro
ദിവസസംഗ്രഹം: വിവിധ രാശിയില്‍ ജനിച്ചവരുടെ ഇന്നത്തെ ദിവസഫലമാണ് ഇവിടെ പറയുന്നത്. പ്രണയം, ആരോഗ്യം, ജോലി, കരിയര്‍ എന്നീ മേഖലകളിലെ മാറ്റങ്ങള്‍ രാശിഫലത്തില്‍ വിലയിരുത്തുന്നു. ഇന്നേ ദിവസം പ്രണയത്തിലായവര്‍ക്ക് മികച്ച ദിവസമാണ്. അവരുടെ പ്രണയം സഫലമാകും. തൊഴില്‍രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. പുതിയ പുതിയ മേഖലകള്‍ കീഴടക്കാന്‍ അത് നിങ്ങളെ സഹായിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആരോഗ്യകാര്യത്തിന് പ്രഥമപരിഗണന നല്‍കണം. സ്വയം പരിചരണത്തിനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ശ്രമിക്കണം. സാഹസികത നിറഞ്ഞ യാത്രകള്‍ നടത്താന്‍ അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ചില അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടാകും.
advertisement
2/13
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയകാര്യത്തില്‍ ഉത്തമ ദിവസമായിരിക്കും ഇന്നെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകാന്‍ സാധ്യതയുണ്ട്. പ്രൊഫഷണലുകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ലഭിക്കും. അമിതാവേശത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്ന ദിവസമായിരിക്കും ഇന്ന്. എന്നാല്‍ ഇന്ന് ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ശ്രമിക്കണം. മെഡിറ്റേഷന്‍, യോഗ പോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമായിരിക്കും. അപ്രതീക്ഷിതമായി യാത്ര പോകാന്‍ അവസരം ലഭിക്കും. ആ യാത്രയില്‍ നിന്നും ഒരുപാട് ഓര്‍മ്മകള്‍ ലഭിക്കും. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ടര്‍കോയിസ്, ഭാഗ്യ ചിഹ്നം: ഏലസ്

3/13
Taurus
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ച പ്രണയിതാക്കള്‍ വളരെ പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിക്കും. ബന്ധങ്ങളില്‍ സ്ഥിരതയും പ്രതിബദ്ധതയുമുണ്ടാകും. പുതിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക. കരിയറില്‍ വിജയമുണ്ടാകും. പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കണം. സന്തോഷം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യണം. പൂന്തോട്ട പരിപാലനം, പാചകം പോലുള്ളവ ചെയ്യാന്‍ ശ്രമിക്കുക. അവ ചെയ്യുന്നത് നിങ്ങള്‍ക്ക് മനസന്തോഷമുണ്ടാക്കും. യാത്രയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. സുഗമമായ യാത്ര ചെയ്യാന്‍ അത് നിങ്ങളെ സഹായിക്കും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: നേവി ബ്ലൂ, ഭാഗ്യ ചിഹ്നം: ക്രിസ്റ്റല്‍ കീ ചെയിന്‍.
advertisement
4/13
 ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ച നിങ്ങളുടെ വ്യക്തിപ്രഭാവം നിങ്ങളുടെ ബന്ധങ്ങളിലും പ്രതിഫലിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ആശയവിനിമയ ശേഷി വര്‍ധിക്കും. ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കുന്നത് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശാരീരിക - മാനസിക ആരോഗ്യത്തിന് ആവശ്യമായ വ്യായാമ രീതികള്‍ അവലംബിക്കണം. യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. വിവിധ സംസ്‌കാരത്തെപ്പറ്റി പഠിക്കാന്‍ ഇത് സഹായിക്കും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ചിഹ്നം; പെന്‍ഡന്റ്.

5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ച പ്രണയിതാക്കള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയ്ക്ക് സുരക്ഷിത ബോധവും സ്നേഹവും ഉറപ്പാക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത് കേട്ട് ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുക. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകണം.ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: ബേബി ബ്ലൂ, ഭാഗ്യ ചിഹ്നം: ഒരു ഫോട്ടോഗ്രാഫ്

6/13
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ച പങ്കാളികള്‍ക്ക് ഉത്തമദിവസം ആയിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. തുറന്ന ആശയവിനിമയത്തിലൂടെയും വിശ്വാസ്യതയിലും ബന്ധങ്ങളില്‍ ശ്ക്തമായ അടിത്തറയുണ്ടാക്കാന്‍ ശ്രമിക്കണം. ജോലിസ്ഥലത്ത് നേതൃപരമായ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ സാധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കണം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന് ആവശ്യമായ വ്യായാമങ്ങളിലേര്‍പ്പെടുക. കലാപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് മനസ്സിന് സന്തോഷം നല്‍കും. ഭാഗ്യ സംഖ്യ: 5. ഭാഗ്യ നിറം: റോയല്‍ ബ്ലൂ, ഭാഗ്യ ചിഹ്നം: നാണയം.
advertisement
7/13
Virgo
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ച പങ്കാളികള്‍ ജീവിതത്തില്‍ പ്രായോഗികമായ തീരുമാനങ്ങളെടുക്കും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. പങ്കാളിയോട് സത്യസന്ധമായി പെരുമാറണം. മികച്ച സംഘാടന മനോഭാവം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കും. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണം. നിങ്ങളുടെ പരിസരം വൃത്തിയാക്കുക പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസിക സന്തോഷം നല്‍കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇടങ്ങളിലേക്ക് യാത്രകള്‍ നടത്തുക. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: സ്റ്റീല്‍ ബ്ലൂ, ഭാഗ്യ ചിഹ്നം: നോട്ട്ബുക്ക്
advertisement
8/13
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് സന്തുലിതമായ അനുഭവങ്ങളായിരിക്കും ഉണ്ടാകുക. നിങ്ങളുടെ ആവശ്യങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും മാനിച്ച് മുന്നോട്ട് പോകണം. സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ ജോലി സ്ഥലത്ത് വിജയം കൈവരിക്കാന്‍ സാധിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. സ്വയം പരിചരണത്തിന് പ്രാധാന്യം നല്‍കണം. ജോലിയോടൊപ്പം തന്നെ വിശ്രമത്തിനും പ്രാധാന്യം നല്‍കണം. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ സമയം കണ്ടെത്തുക. ശാന്തിയും സമാധാനവും നല്‍കുന്ന സ്ഥലത്തേക്ക് യാത്ര പോകാന്‍ ശ്രമിക്കുക. പ്രിയപ്പെട്ടവരോട് സത്യസന്ധത പുലര്‍ത്താനും അവരോടുള്ള നിങ്ങളുടെ ഇടപെടലുകളില്‍ ക്ഷമയും വിവേകവും പുലര്‍ത്താനും ശ്രദ്ധിക്കണം. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: പേസ്റ്റല്‍ ബ്ലൂ, ഭാഗ്യ ചിഹ്നം: നെക്ലേസ്.

9/13
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിയില്‍ ജനിച്ച പ്രണയിതാക്കള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മനോഹരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക. സ്ഥിരോത്സാഹത്തോടെ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കണം. ഇത് നിങ്ങള്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാക്കിയേക്കും. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ നേടിയെടുക്കുന്നതിനായി പരിശ്രമിക്കുക. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് എന്താണ് വേണ്ടത് എന്നത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക. എഴുത്ത്, ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ വ്യക്തിത്വത്തിന് ചേര്‍ന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: ഇന്‍ഡിഗോ, ഭാഗ്യ ചിഹ്നം: ലക്കി കോയിന്‍.
advertisement
10/13
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ച പ്രണയിതാക്കള്‍ വളരെ ഊര്‍ജത്തോടെ തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന ദിവസമാണിന്ന്. നിങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ബന്ധങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്തെ നിങ്ങളുടെ ആവേശവും ശുഭാപ്തിവിശ്വാസവും പുതിയ അവസരങ്ങള്‍ നേടിത്തന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ശാരീരികവും വൈകാരികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് ഉത്തമമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. പുതിയ സ്ഥലങ്ങള്‍ കാണാനും പുതിയ സംസ്‌കാരങ്ങളെപ്പറ്റി പഠിക്കാനും യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: ടീല്‍ ബ്ലൂ, ഭാഗ്യ ചിഹ്നം: മാപ്പ്.

11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ച പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കുക. പ്രതിബദ്ധതയോടും അച്ചടക്കത്തോടും പ്രവര്‍ത്തിക്കുന്നത് ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് തുണയാകും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരണം. ആരോഗ്യത്തിന് എപ്പോഴും മുന്‍ഗണന നല്‍കണം. യോഗ, ധ്യാനം പോലുള്ളവ ചെയ്യുന്നത് നിങ്ങള്‍ക്ക് സമാധാനവും മനശാന്തിയും നല്‍കും. വിശ്രമിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നിങ്ങള്‍ ധൈര്യപൂര്‍വം മുന്നോട്ടു പോകുകയും നിങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: നേവി ബ്ലൂ.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയബന്ധത്തില്‍ കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കും. ജോലിയിലെ നിങ്ങളുടെ സര്‍ഗ്ഗാത്മക ഇടപെടല്‍ വിജയം നല്‍കും. പുതിയ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. വിശാലമായ രീതിയില്‍ ചിന്തിക്കാന്‍ ശ്രമിക്കണം. ശരീരത്തിനും മനസ്സിലും സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം. അറിവ് പകരുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതാണ് ഉചിതം. കരിയറില്‍ ഇന്ന് ചെറുതോ വലുതോ ആയ സാമ്പത്തിക വിജയം നേടിയേക്കാം. ഭാഗ്യ നിറം: ഇലക്ട്രിക് ബ്ലൂ, ഭാഗ്യ സംഖ്യ: 11, ഭാഗ്യ ചിഹ്നം: നോട്ട്ബുക്ക്, പേന.

13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ പ്രണയത്തില്‍ ഹൃദയം പറയുന്നത് കേട്ട് മുന്നോട്ട് പോകുക. വളരെ ഉത്സാഹഭരിതനായി നിങ്ങള്‍ മുന്നോട്ട് പോകുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ കലാപരമായ കഴിവും നിലപാടും ജോലിയില്‍ പ്രകടമാകും. മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനും നിങ്ങള്‍ക്ക് സാധിക്കും. ശാരീരിക-മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുക. ക്രിയേറ്റീവായ എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക. അതൊരു ദിനചര്യയുടെ ഭാഗമാക്കി മാറ്റുക. മനസന്തോഷം നല്‍കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകുക. ഭാഗ്യ നിറം: കടല്‍നീല, ഭാഗ്യ സംഖ്യ: 12, ഭാഗ്യ ചിഹ്നം:താലിസ്മാന്‍.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement