Horoscope Aug 3 |  ദേഷ്യത്തോടെ പെരുമാറരുത്; ബിസിനസില്‍ നഷ്ടമുണ്ടാകും; ഇന്നത്തെ രാശിഫലം

Last Updated:
വിവിധരാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റിലെ മൂന്നിലെ രാശിഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അകന്ന ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇന്ന് ബന്ധം സ്ഥാപിക്കും. ഇന്ന് യോഗാസനം ചെയ്യുന്നത് ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടേണ്ടി വരും. ദേഷ്യവും തിടുക്കവും കാണിക്കരുത്. വീടും ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടത്താന്‍ ശ്രമിക്കണം. ബിസിനസ് നഷ്ടത്തിലാകാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമാകും. എങ്കിലും കുറച്ചു സമയം പിരിമുറുക്കം അനുഭവപ്പെടാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ-17 ഭാഗ്യനിറം-മഞ്ഞ

advertisement
2/12
Taurus
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. ആത്മപരിശോധനയ്ക്കായി അല്‍പസമയം നീക്കി വെക്കുന്നത് നല്ലതാണ്. ചെറിയ അശ്രദ്ധ സഹോദരങ്ങളുമായി തര്‍ക്കത്തിന് കാരണമായേക്കും. നിങ്ങളുടെ പ്രായോഗിക കഴിവുകള്‍ ഉപയോഗിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. മറ്റുള്ളവരെ അമിതമായി ബുദ്ധിമുട്ടിക്കാതെ ജോലികള്‍ പൂര്‍ത്തിയാക്കണം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കും. ആരോഗ്യം മോശമാകാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ-16 ഭാഗ്യനിറം-മെറൂണ്‍
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് തക്കപ്രതിഫലം ലഭിക്കും. അതിനാല്‍ ഇന്ന് ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്തുക. ഭൂമിയും വസ്തുവുമായി എന്തെങ്കിലും കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് വൈകാനിടയുണ്ട്. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്. സാമൂഹിക രംഗം, മാധ്യമ മേഖല തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സൗഹാര്‍ദപരമായ ബന്ധം ഉടലെടുക്കും. ഭാഗ്യനിറം-11 ഭാഗ്യനിറം-വെളുപ്പ്

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഊര്‍ജസ്വലതയോടെ ജോലിയില്‍ ഏര്‍പ്പെടണം. അയല്‍ക്കാരുമായുള്ള പഴയ പ്രശനങ്ങള്‍ പരിഹരിക്കപ്പെടും. ഇത് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം പരിഹരിക്കും. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് ആശ്വാസം അനുഭവപ്പെടും. ആത്മവിശ്വാസം കുറയാന്‍ ഇടയുണ്ട്. ബിസിനസില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഭാഗ്യസംഖ്യ-6 ഭാഗ്യനിറം-മജന്ത

5/12
Leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അടുപ്പമുള്ളയാളുകളുമായി സമയം ചെലവഴിക്കും. പരസ്പരം സംസാരിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും. കുട്ടികളുടെ പ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളും പരിഹരിക്കുന്നത് സമയം ചെലവഴിക്കും. രാവിലെ ആരെങ്കിലുമായും തര്‍ക്കമുണ്ടാകാന്‍ ഇടയുണ്ട്. ബിസിനസ് സ്ഥലത്ത് പുറത്തുനിന്നുള്ള ഒരാളുടെ ഇടപെടല്‍ നിങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടാക്കും. ഭാഗ്യസംഖ്യ-7 ഭാഗ്യനിറം-കറുപ്പ്
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ ഇന്ന് ഒരു അതിഥി വരും. അതുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ തിരക്കിലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അശ്രദ്ധയുണ്ടാകാനിടയുണ്ട്. അവര്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്കെതിരേ ആക്ഷേപമുന്നയിച്ചേക്കാം. ദിവസത്തിന്റെ തുടക്കത്തില്‍ വലിയ തിരക്ക് അനുഭവപ്പെടും. ഭാഗ്യസംഖ്യ-മൂന്ന് ഭാഗ്യനിറം-നീല

7/12
Libra
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പകല്‍ സമയത്ത് അമിതമായി ജോലി ചെയ്യുന്നതിനാല്‍ ക്ഷീണം അനുഭവപ്പെടും. മനസമാധാനം ലഭിക്കുന്നതിനായി ഇന്ന് പുണ്യസ്ഥലങ്ങളില്‍ സമയം ചെലവഴിക്കാവുന്നതാണ്. ഇന്ന് നിങ്ങൾക്ക് പുതിയൊരു ഊര്‍ജത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. സുഹൃത്തിന്റെയോ ബന്ധുവിന്റെയോ തെറ്റായ ഉപദേശം നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തുടരും. കുടുംബാന്തരീക്ഷം പോസിറ്റീവായി തുടരും. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-പിങ്ക്
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ഇന്ന് തിരക്കിട്ട് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പകരം സമാധാനപരമായി ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക. ചില അടുത്തയാളുകളുമായി കൂടിക്കാഴ്ച നടത്തിയേക്കും. അത് വളരെ പോസിറ്റീവ് ആയിരിക്കും. വീട് മാറ്റവുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കും. അഹങ്കാരവും അമിത ആത്മവിശ്വാസവും ഇന്ന് നിങ്ങൾക്ക് ദോഷകരമായി മാറും. അത് നിങ്ങളുടെ ജോലിയെ നശിപ്പിക്കും. അത് ജോലിയും ചെയ്യുന്നതിന് മുമ്പ് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം ഉറപ്പാക്കുക. പണവുമായി ബനധപ്പെട്ട ഇടപാടുകള്‍ വളരെ ആലോചിച്ച് നടത്തുക. പങ്കാളിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ ലഭിക്കും. ഭാഗ്യസംഖ്യ-18 ഭാഗ്യനിറം-ആകാശനീല
advertisement
9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. അത് നിങ്ങളില്‍ നല്ല മാറ്റമുണ്ടാക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ശരിയായ വിധത്തില്‍ ആലോചന നടത്തുക. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോട് അനാദരവ് കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് വളരെ അധികം സന്തോഷം നൽകും. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികള്‍ ഇന്ന് മാറ്റി വയ്ക്കുന്നതാണ് നല്ലതാണ്. കുടുംബത്തില്‍ സന്തോഷം നിറയും. ഭാഗ്യസംഖ്യ-9 ഭാഗ്യനിറം-മഞ്ഞ

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു അജ്ഞാതനെ കണ്ടുമുട്ടും. ജോലിയില്‍ നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന് ഇന്ന് ശരിയായ ഫലം ലഭിക്കും. ഒരു സുഹൃത്തിനോട് നിങ്ങളുടെ മനസ്സില്‍ ഇന്ന് സംശയം ഉണ്ടാകാന്‍ ഇടയുണ്ട്. ഇക്കാരണത്താല്‍ നിങ്ങൾ തമ്മിലുള്ള ബന്ധം വഷളായേക്കാം. പണം നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. തിരക്കേറിയ ജോലിക്കിടയിലും കുടുംബത്തിന് ഒപ്പം സമയം ചെലവഴിക്കും. ഭാഗ്യസംഖ്യ-12 ഭാഗ്യനിറം-പച്ച്

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. കുട്ടിയുടെ വിജയത്തില്‍ സന്തോഷം അനുഭവപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവിടും. പുറമെ നിന്നുള്ള ആളുകളുടെ ഇടപെടല്‍ മൂലം കുടുംബജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സ്വയം തീരുമാനങ്ങള്‍ എടുക്കുക. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുക. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണം. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ഭാഗ്യസംഖ്യ-4 ഭാഗ്യനിറം-മെറൂണ്‍

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തീരുമാനമെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടാം. അഹങ്കരിക്കരുത്. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കും. ഭാഗ്യസംഖ്യ-2 ഭാഗ്യനിറം-ഓറഞ്ച്

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement