Love Horoscope Feb 27 | പ്രണയത്തില് വെല്ലുവിളിയുണ്ടാകും ; ക്ഷമയോടെ കാത്തിരിക്കണം : ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 27ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്കിടയില്‍ പരസ്പരധാരണ വര്‍ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും. ദാമ്പത്യജീവിതത്തില്‍ കലഹങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രണയപങ്കാളിയോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. വീട്ടിനുള്ളില്‍ സമാധാനവും സന്തോഷവുമുണ്ടാകും. നിങ്ങളുടെ സുഹൃത്തിന്റെ പിന്തുണ ലഭിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം ശക്തമാകും. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് പിന്തുണയേകും. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വൈകാരികമായി അല്‍പം ദുര്‍ബലമാകും. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങള്‍ ആഗ്രഹിച്ച സ്വപ്നങ്ങള്‍ നടപ്പിലാകും.
advertisement
സാജിറ്റെറിയസ് (Sagittarius -ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. പങ്കാളി നിങ്ങളുടെ എല്ലാകാര്യത്തിനും പിന്തുണ നല്‍കും. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കണം.
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പങ്കാളിയുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വരും. നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കാം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷം നിറയും. നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കരുത്.